ബഹ്‌റൈൻ റിഫാ മലയാളി അസോസിയേഷന്റെയും ബി-ലൈൻ ഹെൽത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു

  • Home-FINAL
  • Business & Strategy
  • ബഹ്‌റൈൻ റിഫാ മലയാളി അസോസിയേഷന്റെയും ബി-ലൈൻ ഹെൽത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു

ബഹ്‌റൈൻ റിഫാ മലയാളി അസോസിയേഷന്റെയും ബി-ലൈൻ ഹെൽത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു


ബഹ്‌റൈൻ റിഫാ മലയാളി അസോസിയേഷന്റെയും ബി-ലൈൻ ഹെൽത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. സംസ്ഥാന മുൻ മനുഷ്യാവകാശ സംഘടന ജനറൽ സെക്രട്ടറി പൊൻകുന്നം സോബി ഉദ്ഘാടനം ചെയ്തു. ബിബിജിത് തിരുവനന്തപുരം, ജിനേഷ് ബേബി, അനീഷ് തങ്കച്ചൻ, ശാലു കുൽഫി മുഹമ്മദ്, ഷഹനാ ഷബീർ,ചീക്കോ കോട്ടയം, സോണി, റൗഫ് ബാലുശ്ശേരി, യൂസഫ് അബ്ദുൽസലാം, റാഫി പരിയാരം, എന്നിവർ സംസാരിച്ചു.

Leave A Comment