തൃശ്ശൂർ പൂരത്തിന്റെ വെടിക്കെട്ടിനുള്ള ഒരുക്കത്തിനിടയിൽ മുണ്ടത്തികോടിൽ സംഭവിച്ച സ്ഫോടനത്തിൽ മരണം സംഭവിച്ചവർക്ക് ബഹ്‌റൈൻ തൃശ്ശൂർ കുടുംബം ആദരാഞ്ജലികൾ അർപ്പിച്ചു. മരിച്ചവരുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കു കൊള്ളുന്നതായും ബി. ടി. കെ അറിയിച്ചു.