നിറം –2025 സംഗീത മഹോത്സവം പോസ്റ്റർ പ്രകാശനം ചെയ്തു
ബഹ്റൈൻ മലയാളി പ്രവാസി സമൂഹം ഏറെ ആകാംക്ഷയോടെ കാത്തിരുന്ന സംഗീത വിരുന്നായ നിറം 2025, നിറമേറിയ ആദ്യ തുടക്കം കുറിച്ചത് 2025 ഒക്ടോബർ 29 ന് ബുധനാഴ്ച സൽമാനിയയിലെ കെ സിറ്റി ഹാളിൽ നടന്ന ഗ്രാൻഡ് പോസ്റ്റർ പ്രകാശന ചടങ്ങിലൂടെയാണ്. ബഹ്റൈൻ നിന്നുമുള്ള പ്രമുഖ മാധ്യമപ്രവർത്തകരും സാമൂഹ്യപ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു. ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് പി. വി. രാധാകൃഷ്ണൻ പിള്ള, പ്രോഗ്രാം പ്രൊഡ്യൂസർ ബൈജു കെ. എസ്, പ്രോഗ്രാം ഡയറക്ടർ മുരളീധരൻ പള്ളിയത്ത് എന്നിവരുടെ സാന്നിധ്യത്തിൽ […]









