Business & Strategy

മികച്ച സാമൂഹിക പ്രതിബദ്ധതയ്ക്കുള്ള അഭിനന്ദന അവാർഡ് സയ്യിദ് ഹനീഫിന്

പ്രവാസി മറ്റു ബഹ്‌റൈനി സമൂഹത്തിനും നൽകി വരുന്ന മികച്ച സാമൂഹിക പ്രതിബദ്ധതയ്ക്കുള്ള അഭിനന്ദന അവാർഡ് സാമൂഹിക പ്രവർത്തകനും ലൈറ്റ്‌സ് ഓഫ് കൈൻഡ്‌നെസ് സ്ഥാപകനുമായ സയ്യിദ് ഹനീഫിന്, ഇസ ടൗണിലെ ഐഷ അൽ മൊയ്യെദ് ഹാളിൽ നടന്ന പരിപാടിയിൽ ബഹ്റൈൻ പാർലമെന്റ് അംഗവും ബഹ്‌റൈൻ രാജ്യ- വിദേശകാര്യ, പ്രതിരോധ, ദേശീയ സുരക്ഷാ കമ്മിറ്റി വൈസ് ചെയർമാനുമായ ഡോ. മറിയം അൽ ദേനിൽ നിന്ന് ലഭിച്ചു.
Read More

10 സ്റ്റാർസ് ബഹ്‌റൈൻ വടം വലി ടീം സ്റ്റാൾ ജനശ്രദ്ധ പിടിച്ചുപറ്റി

10 സ്റ്റാർസ് ബഹ്‌റൈൻ വടം വലി ടീം കൂട്ടായിമ ബി.കെ.എസ് ഓണാഘോഷം ശ്രാവണം 2025 മഹാരുചിമേളയിൽ ഏറ്റവും ആകർഷമായ സ്റ്റാളിനുള്ള സമ്മാനം ബി കെ എസ്‌ പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ളയുടെ സാന്നിധ്യത്തിൽ ദേ പുട്ട് ഓണർ പാർവതിയിൽ നിന്നും കരസ്ഥമാക്കി. ബഹ്‌റൈൻ കേരള സമാജം ഓണാഘോഷം ശ്രാവണം 2025 മഹാരുചിമേളയിൽ ബഹ്‌റൈനിലെ അറിയപ്പെടുന്ന ടീം 10 സ്റ്റാർസ് ബഹ്‌റൈൻ വടം വലി ടീം ഏറ്റവും ആകർഷമായ സ്റ്റാളിനുള്ള സമ്മാനം കരസ്ഥമാക്കി.ബഹ്‌റൈനിലെ നിരവധി സംഘടനകൾ ഉൾപ്പെടെ 21ഓളം […]
Read More

പത്തനംതിട്ട സ്വദേശി ഹൃദയാഘാതം മൂലം ബഹ്‌റൈനിൽ നിര്യാതനായി

പത്തനംതിട്ട സ്വദേശി ഹൃദയാഘാതം മൂലം ബഹ്‌റൈനിൽ നിര്യാതനായി,അടൂർ തെങ്ങമം സ്വദേശി ജയകുമാർ (62) ആണ് മരിച്ചത്,അൽ ഹമദ് നിർമാണ കമ്പനിയിലെ ജീവനക്കാരനായിരുന്നു,മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള നടപടികൾ സ്വീകരിച്ചു വരുന്നു.
Read More

ഗുരുദേവ സോഷ്യൽ സൊസൈറ്റി “പൊന്നോണം 2025ന്റെ” ഭാഗമായി അത്തപ്പൂക്കള മത്സരം സംഘടിപ്പിച്ചു.

സൽമാനിയ കാനു ഗാർഡനിൽ പ്രവർത്തിക്കുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ “GSS പൊന്നോണം 2025ന്റെ” ഭാഗമായി കഴിഞ്ഞ ദിവസം സൊസൈറ്റി അങ്കണത്തിൽ അൽ ഹിലോ ട്രേഡിങ് കമ്പനിയുമായി ചേർന്ന് വർണ്ണാഭമായ അത്തപ്പൂക്കള മത്സരവും, സംഗീത റെസ്റ്റോറന്റുമായി ചേർന്ന് പായസ മത്സരവും സംഘടിപ്പിച്ചു. വിവിധ മത്സരങ്ങളിൽ പങ്കെടുത്ത കുടുംബാംഗങ്ങൾക്ക് ക്യാഷ് അവാർഡുകൾ സമ്മാനമായി നൽകി. പ്രമുഖ ആർട്ടിസ്റ്റും കലാകാരിയും ആയ .ലതാ മണികണ്ഠൻ, .സിജു ബിനു, . അജീഷ്. കെ മോഹന്‍ എന്നിവർ വിശിഷ്ടാതിഥികളായി […]
Read More

ട്ടാൽറോപ് ബഹ്റൈനിൽ ജി.എം.എഫിൻ്റെ സഹകരണത്തോടെ വിഷൻ 2030 സംഘടിപ്പിച്ചു

ബഹ്റൈൻ ഡിപ്ലോമറ്റിക് റാഡിസൺ ബ്ലൂ. ഹോട്ടലിൽ നടന്ന ഗൾഫ് മലയാളി ഫെഡറേഷനും ട്ടാൽറോപും സംയുക്തമായി നടത്തിയ കേരളം ഒരു സിൽക്കൺവാലി എന്ന വിഷയത്തെ കുറിച്ചുള്ള വിശദീകരണ സംഗമം ബഹ്റൈനിലെ പ്രവാസി സമൂഹത്തിനിടയിൽ ട്ടാൽറോപ് ഫൗണ്ടർ അംഗവും സി എഫ് ഓയുമായ അനസ് അബ്ദുൽ ഗഫൂർ 2030 വിഷയെത്തെക്കുറിച്ച് വിവരിച്ചു. നമ്മുടെ തലമുറ ഇനി മറ്റു അമേരിക്കയിലേക്ക് പോകേണ്ടകാര്യമില്ല. ഇനി നമ്മുടെ കേരളത്തിലേക്ക് വരട്ടെ. ഫെയ്സ്ബുക്കും. ഗൂഗിളും. ആമസോണും മറ്റു കമ്പനികളൊക്കെ ഇന്ത്യ മഹാരാജ്യത്തിൽ നിന്ന് ഏറ്റവും കൂടുതൽ […]
Read More

നടന്‍ ദിലീപിന് ബഹ്‌റൈൻ ലാൽ കെയേഴ്‌സിന്റെ സ്നേഹോപഹാരം

ബിസിനസ് ആവശ്യാര്‍തഥം ബഹ്‌റൈനിൽ എത്തിയ മലയാള സിനിമയിലെ പ്രശസ്ത നടനും, നിർമ്മാതാവുമായ, ജനപ്രിയനായകൻ ദിലീപിന്, ബഹ്‌റൈൻ ലാൽ കെയേഴ്സ് സ്നേഹോപഹാരം കൈമാറി. ലാൽ കെയേഴ്സ് കോ-ഓർഡിനേറ്റർ ജഗത് കൃഷ്ണകുമാർ, സെക്രട്ടറി ഷൈജു കമ്പ്രത്ത് എന്നിവർ ചേർന്ന് ദിലീപിന് മൊമെന്റോ സമ്മാനിച്ചു.പദ്മഭൂഷൺ മോഹൻലാലുമൊത്തുള്ള തൻ്റെ പുതിയ സിനിമയുടെ ഷൂട്ടിങ് വിശേഷങ്ങൾ ദിലീപ് ലാല്‍കെയേഴ്സ് ഭാരവാഹികളുമായി പങ്കുവെക്കുകയും കഴിഞ്ഞ 12 വർഷങ്ങളായി ബഹ്‌റൈൻ ലാൽ കെയേഴ്സ് നടത്തുന്ന സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ദിലീപ് അഭിനന്ദനങ്ങളും, എല്ലാ വിധ ആശംസകളും […]
Read More

സൗദി കമ്പനിയിലെ ഇൻഡ്യൻ തൊഴിലാളികൾക്ക് എംബസ്സി നിയമസഹായം നൽകണമെന്ന് കേരള ഹൈക്കോടതി

സൗദി അറേബ്യയിലെ നാസ്സർ അൽ ഹാജിരി & പാർട്ണേഴ്സ് കമ്പനിയിൽനിന്നും 2020-21 കാലഘട്ടത്തിൽ അനധികൃതമായി പുറത്താക്കപ്പെട്ട ഇൻഡ്യൻ തൊഴിലാളികൾക്ക് തങ്ങളുടെ സർവ്വീസ് ആനുകൂല്യങ്ങൾ നേടിയെടുക്കുന്നതിന് വേണ്ട നിയമസഹായം നൽകണമെന്ന് സൗദി അറേബ്യയിലെ ഇൻഡ്യൻ എംബസിയോട് കേരള ഹൈക്കോടതി. പ്രവാസി ലീഗൽ സെല്ലിന്റെ ആഭിമുഖ്യത്തിൽ പിരിച്ചുവിടപ്പെട്ട 5 തൊഴിലാളികൾ ചേർന്ന് സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ സുപ്രധാന ഉത്തരവ് വന്നിരിക്കുന്നത്. കേരളത്തിൽ നിന്നും 140 -ഓളം തൊഴിലാളികളാണ് കോവിടിന്റെ മറവിൽ പിരിച്ചുവിടപ്പെട്ടത്. രണ്ടു മാസത്തിനകം സർവ്വീസ് ആനുകൂല്യങ്ങൾ നൽകാമെന്ന് കമ്പനി […]
Read More

കെസിഎ ഓണാഘോഷ പരിപാടികളുടെയും സമ്മർ ക്യാമ്പ് ഗ്രാൻഡ്ഫിനാലെയുടെയും ഉത്ഘാടനം

കെ സി എ സമ്മർ ക്യാമ്പ് ഗ്രാൻഡ് ഫിനാലെയും, “കെസിഎ – ബി എഫ് സി ഓണം പൊന്നോണം 2025 ഓണാഘോഷ പരിപാടികളുടെ ഉത്ഘാടന കർമ്മവും കെസിഎ അങ്കണത്തിൽ വച്ച് നടന്നു.ബി എഫ് സി സെയിൽസ് ഹെഡ് അനുജ് ഗോവിൽ മുഖ്യാതിഥിയായി പങ്കെടുത്തു. ദേ പുട്ട് റസ്റ്റോറന്റ് മാനേജിംഗ് ഡയറക്ടർ പാർവതി മായ, 107.2 എഫ് എം റേഡിയോ ജോക്കി ശ്രീയ എന്നിവർ വിശിഷ്ടാതികളായി പങ്കെടുത്തു.കെസി എ അങ്കണത്തിൽ വെച്ച് നടന്ന വർണ്ണാഭമായ ചടങ്ങിൽ പ്രസിഡണ്ട് ജെയിംസ് […]
Read More

നെഹ്‌റു ട്രോഫി വള്ളംകളി 2025; VBC വീയപുരം ജലരാജാവ്

71ാമത് നെഹ്റു ട്രോഫി വള്ളംകളിയില്‍ വീയപുരം (വിബിസി കൈനകരി) ജേതാക്കൾ. കഴിഞ്ഞ തവണ ഫൈനലിൽ എത്തിയിട്ടും തോൽവിയുമായാണ് വീയപുരം മടങ്ങിയത്. വിബിസിയുടെ മൂന്നാം കിരീടമാണ്. സെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍ നടുഭാഗം (പുന്നമട ബോട്ട് ക്ലബ്) ആണ് രണ്ടാം സ്ഥാനത്ത്.മൂന്നാം സ്ഥാനത്ത് മേല്‍പ്പാടം (പള്ളാതുരുത്തി ബോട്ട് ക്ലബ്). നിരണം (നിരണം ബോട്ട് ക്ലബ്) ആണ് നാലാമത്. നിരണം, മേൽപ്പാടം, വീയപുരം, നടുഭാഗം എന്നീ വള്ളങ്ങളാണ് ഫൈനലിൽ മാറ്റുരച്ചത്. ഒന്നാം ട്രാക്കിൽ മേൽപ്പാടം, രണ്ടാം ട്രാക്കിൽ നിരണം, മൂന്നാം ട്രാക്കിൽ നടുഭാഗം, […]
Read More

വോയിസ്‌ ഓഫ് ബഹ്‌റൈൻ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

അൽ ഹിലാൽ മെഡിക്കൽ സെന്റർ മനാമയിൽ 29/8/2025 വെച്ച് വെള്ളിയാഴ്ച 7 മുതൽ ആരംഭിച്ച മെഡിക്കൽ ക്യാമ്പ് വോയിസ് ഓഫ് ബഹറിന്റെ എക്സിക്യൂട്ടീവ് മെമ്പേഴ്സിന്റെ (ലാൽ, ജിതിൻ, ഷിജിൻ, സജീഷ്, ബെന്നി, അനീഷ്, റെജീന, ദീപ, ശാമില )പരിശ്രമ ഫലമായി150 ഓളും ആളുകളെ പങ്കെടുപ്പിക്കാൻ സാധിച്ചു.പ്രസിഡന്റ് പ്രവീൺ കുമാർ അധ്യക്ഷനായ യോഗത്തിൽ ,സെക്രട്ടറി സനോജ് വയനാട് സ്വാഗതവും, പ്രവാസി ലീഗൽ പ്രസിഡന്റും കൺട്രി ഹെഡ്ഡുമായ സുധീർ തിരുനലത്ത് മുഖ്യ അതിഥി ആയിരുന്നു. വൈസ് പ്രസിഡന്റ് മോഹൻദാസ് നന്ദിയും […]
Read More