കെ. സി. എഫ് ഇന്റർനാഷണൽ മീലാദ് സമ്മേളനം നാളെ (29.08.2025 വെള്ളി)
പ്രവാചകർ മുഹമ്മദ് നബി (സ ) യുടെ ജന്മദിനത്തിന്റെ ഭാഗമായി ‘മുഹമ്മദ് നബി (സ) കാലാതീത മാർഗ്ഗദർശി ‘ എന്ന പ്രമേയത്തിൽ കർണാടക കൾച്ചറൽ ഫൗണ്ടേഷൻ (കെ സി എഫ്) ബഹ്‌റൈൻ കമ്മറ്റി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര മീലാദ് സമ്മേളനം നാളെ 29.08.2025 വെള്ളി വൈകുന്നേരം 6.30 മണി മുതൽ മനാമയിലെ കന്നഡഭവൻ ഓഡിറ്റോറിയത്തിൽ നടക്കും . വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രഗത്ഭ വ്യക്തിത്വങ്ങൾ പ്രവാചകരുടെ മാനവിക ദർശനങ്ങളുടെ വർത്തമാന പ്രസക്തികളെ കുറിച്ച് സംസാരിക്കും . ദക്ഷിണേന്ത്യയിൽ അറിയപെട്ട […]









