ബഹ്‌റൈൻ ‘സമ്മർ ടോയ് ഫെസ്റ്റിവൽ’ ജൂലൈ 1 മുതൽ ആരംഭിക്കും
ബഹ്‌റൈൻ സമ്മർ ടോയ് ഫെസ്റ്റിവൽ’ 2025 ജൂലൈ 1-ന് സാഖീറിലെ എക്‌സിബിഷൻ വേൾഡ് ബഹ്‌റൈനിൽ ആരംഭിക്കും .ബഹ്‌റൈൻ ടൂറിസം ആൻഡ് എക്‌സിബിഷൻസ് അതോറിറ്റി സംഘടിപ്പിക്കുന്ന ഈ ആഘോഷം ഒരു മാസം നീണ്ടുനിൽക്കും ‘. ഓഗസ് 5 വരെ നീണ്ടുനിൽക്കുന്ന ഫെസ്റ്റ് ഉച്ചയ്ക്ക് 2 മുതൽ രാത്രി 10 വരെയും വാരാന്ത്യങ്ങളിൽ ഉച്ചയ്ക്ക് 12 മുതൽ രാത്രി 10 വരെയും ആയിരിക്കും പ്രവർത്തിക്കുക. സന്ദർശകർക്ക് നിരവധി ഓഫറുകറുകൾ സ്വന്തമാക്കാനുള്ള അവസരവും സംഘാടകർ നൽകുന്നുണ്ട്. കുട്ടികൾക്കും മുതിർന്നവർക്കുമുള്ള നിരവധി അന്താരാഷ്ട്ര […]









