Business & Strategy

നാടിനൊപ്പം വിദേശത്തും പ്രവേശനോത്സവമൊരുക്കി സമാജം മലയാളം പാഠശാല

വേനൽ അവധി കഴിഞ്ഞ് തിരിച്ചെത്തുന്ന കുട്ടികളെ കേരളത്തിലെ വിദ്യാലയങ്ങൾ വരവേറ്റ അതേ ദിവസത്തിൽ വിദേശ മണ്ണിലും പ്രൗഢഗംഭീരമായ ഒരു പ്രവേശനോത്സവം. പുതിയ അധ്യയന വർഷത്തെ ക്ലാസ്സുകൾക്ക് തുടക്കം കുറിച്ചു കൊണ്ട് ബഹ്റൈൻ കേരളീയ സമാജം മലയാളം പാഠശാല ഒരുക്കിയ പ്രവേശനോത്സവത്തിൽ ആയിരത്തിലധികം കുട്ടികളും രക്ഷിതാക്കളുമാണ് ഒത്തുചേർന്നത്. 1947 ൽ സ്ഥാപിതമായ ബഹ്റൈൻ കേരളീയ സമാജം 70 കളിൽത്തന്നെ മാതൃഭാഷ ക്ലാസ്സുകൾ ആരംഭിച്ച വിദേശത്തെ ആദ്യ സംസ്കാരിക കൂട്ടായ്മയാണ് എന്ന് പ്രസിഡൻ്റ് പി.വി.രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കലും […]
Read More

ബഹ്‌റൈൻ കേരളീയ സമാജത്തിൽ “വൈറ്റ്” പുസ്തകപ്രകാശനം ശ്രദ്ധേയമായി

മനോഹരമായ സാഹിത്യസന്ധ്യയ്ക്ക് ബഹ്‌റൈൻ കേരളീയ സമാജം വേദിയായി. സമാജത്തിന്റെ അംഗവും മെമ്പർഷിപ്പ് സെക്രട്ടറി കൂടിയായ വിനോദ് അളിയത്ത് രചിച്ച “വൈറ്റ്” എന്ന പതിനൊന്ന് ചെറുകഥകൾ അടങ്ങിയ പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങ് 2025 ജൂൺ 1-ന് സമാജം ബാബുരാജൻ ഹാളിൽ സംഘടിപ്പിച്ചു. പുസ്തക പ്രകാശനം നിർവഹിച്ചത് സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള ആയിരുന്നു. പുസ്തകം സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കലിനു കൈമാറികൊണ്ടാണ് പ്രകാശനം നടന്നത്. ചടങ്ങിൽ സമാജം ഭാരവാഹികൾ, അംഗങ്ങൾ, വിവിധ മേഖലകളിൽ നിന്ന് എത്തിയ സാഹിത്യപ്രവർത്തകർ […]
Read More

ബഹ്റൈനിൽ ഈദ് അൽ അദ്ഹ തയ്യാറെടുപ്പുകൾ പുരോഗമിക്കുന്നു

ഈദ് അൽ അദ്ഹയ്ക്ക് മുന്നോടിയായി ബഹ്‌റൈൻ ഏകദേശം 30,630 ആടുകളെയും 91 കന്നുകാലികളെയും 34 ഒട്ടകങ്ങളെയും ഇറക്കുമതി ചെയ്തിട്ടുണ്ടെന്നും, കൂടാതെ 17,000-ലധികം മൃഗങ്ങളുടെ ഇറക്കുമതിയും അടുത്ത ദിവസങ്ങളിൽ പ്രതീക്ഷിക്കുന്നതായും മുനിസിപ്പാലിറ്റി കാര്യ, കൃഷി മന്ത്രാലയത്തിലെ കൃഷി, മൃഗസംരക്ഷണ അണ്ടർസെക്രട്ടറി അസിം അബ്ദുല്ലത്തീഫ് അബ്ദുല്ല അറിയിച്ചു. ശീതീകരിച്ചവ ഉൾപ്പെടുയുള്ള മാംസങ്ങൾ രാജ്യം ഇറക്കുമതി ചെയ്തിട്ടുണ്ടെന്നും ചുവന്ന മാംസവും, കോഴിയിറച്ചിയും ഇറക്കുമതി ചെയ്യുന്നതിന് 228 ലൈസൻസുകൾ നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഈദിനായി മന്ത്രാലയം പൂർണ്ണമായും തയ്യാറാണെന്നും എല്ലാ ലൈസൻസുള്ള കശാപ്പുശാലകളെയും ഉൾക്കൊള്ളുന്ന […]
Read More

ജിസിസി മന്ത്രിതല കൗൺസിലിന്റെ 164-ാമത് സെഷനിൽ ബഹ്റൈൻ പങ്കെടുത്തു

കുവൈറ്റിൽ നടന്ന ജിസിസി മന്ത്രിതല കൗൺസിലിന്റെ 164-ാമത് സെഷനിൽ ബഹ്റൈൻ വിദേശകാര്യ മന്ത്രാലയത്തിലെ രാഷ്ട്രീയകാര്യ അണ്ടർസെക്രട്ടറി അംബാസഡർ ഖാലിദ് യൂസിഫ് അൽ ജലാഹ്മ പങ്കെടുത്തു.കുവൈത്ത് വിദേശകാര്യ മന്ത്രി അബ്ദുല്ല അലി അൽ യഹ്‌യ അധ്യക്ഷത വഹിച്ച സെഷനിൽ ജിസിസി വിദേശകാര്യ മന്ത്രിമാർ, ജിസിസി സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽ ബുദൈവി എന്നിവരുടെ പങ്കാളിത്തവും ഉണ്ടായിരുന്നു. ജിസിസിയും അന്താരാഷ്ട്ര പങ്കാളികളും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിലെ ചർച്ചകളിലെ പുരോഗതിയും സൗഹൃദ രാജ്യങ്ങളുമായുള്ള സംയുക്ത മന്ത്രിതല യോഗങ്ങളും അവലോകനം ചെയ്യുകയും,ഗാസയിലെ […]
Read More

നൂറനാട് പ്രവാസി ഫോറം കുടുംബ സംഗമം സംഘടിപ്പിച്ചു

നൂറനാട് പ്രവാസി ഫോറം ഹംല ഡ്രീം പൂളിൽ നടന്ന പൂൾ പാർട്ടിയിൽ കുടുംബ സംഗമം സംഘടിപ്പിച്ചു. കുടുംബ സംഗമത്തിൽ അംഗങ്ങളും കുടുംബങ്ങളും സജീവമായി പങ്കെടുത്തു . പരിപാടിയിൽ തത്സമയ പാചകം, നൃത്തം, ഗെയിമുകൾ, പാട്ടുകൾ എന്നിവ ഉൾപ്പെടുത്തിയിരുന്നു, ഇത് എല്ലാ പങ്കെടുത്തവർക്കു ഒരു സവിശേഷ അനുഭവം പ്രദാനം ചെയ്തു. സംഘടനയുടെ പ്രസിഡന്റ് മധു താണു വേലിൽ ഒത്തുചേരലിന് നേതൃത്വം നൽകി.
Read More

ഇടപ്പരിയാരം ഇടയിലെ പറമ്പിൽ എൻ. രവീന്ദ്രൻ (87) അന്തരിച്ചു

ഇടപ്പരിയാരം ഇടയിലെ പറമ്പിൽ എൻ. രവീന്ദ്രൻ (87) (റിട്ട. വർക്ക്ഷോപ്പ് സൂപ്രണ്ടൻ്റ്, ഗവ. പോളിടെക്നിക്ക് റിട്ട. പ്രിൻസിപ്പൾ ഐടിസി , മെഴുവേലി) അന്തരിച്ചു. സംസ്കാരം നാളെ (02 -06 -2025 ) 3 ന്. ചെന്നീർക്കര നല്ലൂക്കാലായിൽ കുടുംബാംഗമാണ്. ഭാര്യ: എം.എം. നളിനകുമാരി. മക്കൾ: ഷിക്കു ലാൽ രവീന്ദ്രൻ (ജനറൽ മാനേജർ, അമാനി ടി വി ആർ ഗ്രൂപ്പ് ദുബായ്), വിഷ്ണു രവീന്ദ്രൻ (മനേജർ, അഡ്മിനിസ്ട്രേഷൻ, അമാനി ടി വി ആർ ഗ്രൂപ്പ് ബഹ്റൈൻ).മരുമക്കൾ: രഞ്ജിനി രാജൻ […]
Read More

കുവൈത്തിൽ റിഗ്ഗ ഏരിയയിൽ ഫ്ലാറ്റിൽ തീപിടുത്തം; 5 മരണം

കുവൈത്ത് റിഗ്ഗ ഏരിയയിൽ ഫ്ലാറ്റിൽ ഉണ്ടായ തീപിടിത്തത്തിൽ അഞ്ച് പേർ മരിച്ചു. രണ്ട് അപ്പാർട്ടുമെന്റുകളിൽ ഉണ്ടായ തീപിടിത്തത്തിൽ നിരവധി പേർക്ക് പരിക്കേറ്റു.പരിക്കേറ്റവരിൽ ചിലർക്കു സംഭവസ്ഥലത്തുവച്ചുതന്നെ പ്രാഥമിക ചികിത്സ നൽകുകയും മറ്റ് ആളുകളെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തതായി അധികൃതർ അറിയിച്ചു.
Read More

വിനോദ് അളിയത് രചിച്ച വൈറ്റ് എന്ന പ്രദമ ചെറുകഥാ സമാഹാരത്തിന്റെ പ്രകാശനം ഇന്ന് (01 -06 -2025 )

ബഹ്‌റൈൻ കേരളീയ സമാജം മെമ്പർഷിപ്പ് സെക്രട്ടറി വിനോദ് അളിയത് രചിച്ച വൈറ്റ് എന്ന പ്രദമ ചെറുകഥാ സമാഹാരത്തിന്റെ പ്രകാശനം സമാജം സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ഇന്ന് വൈകിട്ട് 8.00pmന് (ജൂൺ 1, ഞായാറാഴ്ച) ബാബുരാജ് ഹാളിൽ വച്ചു നടക്കും. സമാജം പ്രസിഡന്റ്‌ രാധാകൃഷ്ണ പിള്ള പുസ്തക പ്രകാശനം ചെയ്യുന്ന ചടങ്ങിൽ സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ ആദ്യ കോപ്പി സ്വീകരിക്കും.ചടങ്ങിൽ സമാജം മലയാളം പാഠശാലയുടെ പ്രിൻസിപ്പൽ ബിജു എം സതീഷ് പുസ്തകം പരിചയപ്പെടുത്തും.ചടങ്ങിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി […]
Read More

ബഹ്‌റൈൻ ‘സമ്മർ ടോയ് ഫെസ്റ്റിവൽ’ ജൂലൈ 1 മുതൽ ആരംഭിക്കും

ബഹ്‌റൈൻ സമ്മർ ടോയ് ഫെസ്റ്റിവൽ’ 2025 ജൂലൈ 1-ന് സാഖീറിലെ എക്‌സിബിഷൻ വേൾഡ് ബഹ്‌റൈനിൽ ആരംഭിക്കും .ബഹ്‌റൈൻ ടൂറിസം ആൻഡ് എക്‌സിബിഷൻസ് അതോറിറ്റി സംഘടിപ്പിക്കുന്ന ഈ ആഘോഷം ഒരു മാസം നീണ്ടുനിൽക്കും ‘. ഓഗസ് 5 വരെ നീണ്ടുനിൽക്കുന്ന ഫെസ്റ്റ് ഉച്ചയ്ക്ക് 2 മുതൽ രാത്രി 10 വരെയും വാരാന്ത്യങ്ങളിൽ ഉച്ചയ്ക്ക് 12 മുതൽ രാത്രി 10 വരെയും ആയിരിക്കും പ്രവർത്തിക്കുക. സന്ദർശകർക്ക് നിരവധി ഓഫറുകറുകൾ സ്വന്തമാക്കാനുള്ള അവസരവും സംഘാടകർ നൽകുന്നുണ്ട്. കുട്ടികൾക്കും മുതിർന്നവർക്കുമുള്ള നിരവധി അന്താരാഷ്ട്ര […]
Read More

അധ്യയന വർഷത്തിന് തുടക്കം കുറിച്ച് പ്രവേശനോത്സവം നാളെ (02-06-2025)

ബഹ്റൈൻ കേരളീയ സമാജം മലയാളം മിഷൻ പാഠശാലയുടെ പുതിയ അധ്യയനവർഷത്തെ ക്ലാസ്സുകൾക്ക് തുടക്കം കുറിച്ചു കൊണ്ടുള്ള പ്രവേശനോത്സവം നാളെ നടക്കും. വൈകുന്നേരം 7.30 മുതൽ 09 മണി വരെ സമാജം ഡയമണ്ട് ജൂബിലി ഹാളിലാണ് പ്രവേശനോത്സവ ചടങ്ങ്. ചെണ്ടമേളം, സംഘഗാനം, സംഘനൃത്തം ,മലയാളത്തിലെ ശ്രദ്ധേയ മെലഡികൾ കോർത്തിണക്കിയ ഗാനാമൃതം തുടങ്ങി കുട്ടികളും അധ്യാപകരും അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും പ്രവേശനോത്സവത്തിൻ്റെ ഭാഗമായി നടക്കുമെന്ന് പ്രസിഡൻൻ്റ് പി.വി.രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കലും അറിയിച്ചു. മലയാളം മിഷൻ്റെ ഇന്ത്യയ്ക്ക് പുറത്തെ […]
Read More