എം. ജി കണ്ണന്റെ വിയോഗം തീരാ നഷ്ടം -രാജു കല്ലുംപുറം
പത്തനംതിട്ട ജില്ലാ കോൺഗ്രസ് കമ്മറ്റി വൈസ് പ്രസിഡന്റും, ഒരു പതിറ്റാണ്ടു കാലം പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗവും, യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ലാ പ്രസിഡന്റുമായിരുന്ന എം ജി കണ്ണന്റെ വിയോഗം പത്തനംതിട്ട ജില്ലയിലെ കോൺഗ്രസ് പ്രസ്ഥാനത്തിനും, യൂ ഡി എഫ് നും തീരാ നഷ്ടമാണെന്ന് ഒഐസിസി മിഡിൽ ഈസ്റ്റ് ജനറൽ കൺവീനർ രാജു കല്ലുംപുറം അനുസ്മരിച്ചു. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ നിസ്സാരവോട്ടുകൾക്കാണ് അടൂർ നിയമ സഭാ മണ്ഡലത്തിൽ എം ജി കണ്ണൻ പരാജയപ്പെടുന്നത്. തിരഞ്ഞെടുപ്പിന് ശേഷം അടൂർ […]









