കെസിഎ – ഇന്റർനാഷണൽ വോളിബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു
കേരള കാത്തലിക് അസോസിയേഷൻ ഇന്റർനാഷണൽ വോളിബോൾ ടൂർണ്ണമെന്റ് 2025 നു മെയ് 9 ആം തീയതി തുടക്കം കുറിക്കും.സ്പോർട്സ് സെക്രട്ടറി നിക്സൺ വർഗീസ് ,ഇന്റർനാഷണൽ വോളിബോൾ ടൂർണ്ണമെന്റ് ചെയർമാൻ റോയ് ജോസഫ് ,വൈസ് ചെയർമാൻമാരായ അബ്ദുൾ റഷീദ് ( പാൻ ഏഷ്യ), റോയ് സി ആന്റണി ,കോർഡിനേറ്റർ റെയ്സൺ മാത്യു,കമ്മിറ്റി അംഗങ്ങളായ ജോബി ജോർജ്ജ്,സിജിഫിലിപ്പ്, അനൂപ് ,ജയ കുമാർ, വിനോദ് ഡാനിയൽ എന്നിവരടങ്ങുന്ന സംഘാടകസമിതിയാണ് ടൂർണമെന്റ് നിയന്ത്രിക്കുന്നത്. രണ്ടാഴ്ച നീണ്ടുനിൽക്കുന്ന, ഇന്റർനാഷണൽ ടീമുകൾ മത്സരിക്കുന്ന ടൂർണമെന്റിൽ ഇന്ത്യ, […]









