വേറിട്ട ഇഫ്താറുമായി കോഴിക്കോട് ജില്ലാ പ്രവാസി ഫോറം
കോഴിക്കോട് ജില്ല പ്രവാസി ഫോറം (കെ.പി. എഫ് ബഹ്റൈൻ) സനദ് ലേബർ ക്യാമ്പിൽ വച്ച് ഇഫ്താർ വിരുന്നു സംഘടിപ്പിച്ചു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള മൂന്നൂറിൽ പരം തൊഴിലാളികൾ ഇഫ്താർ സംഗമത്തിൽ പങ്കെടുത്തു. പ്രസ്തുത പരിപാടിയിൽ കെ പി ഫ് പ്രസിഡണ്ട് സുധീർ തിരുനിലത്ത്, ജനറൽ സെക്രട്ടറി അരുൺ പ്രകാശ്, ട്രഷറർ സുജിത്ത് സോമൻ,രക്ഷാധികാരി കെ ടി സലിം, ജമാൽ കുറ്റികാട്ടിൽ,ലേഡീസ് വിംഗ് കൺവീനർ സജ്‌ന ഷനൂബ്,ലേഡീസ് വിംഗ് മെമ്പർമാരും പങ്കെടുത്ത നോമ്പ് തുറക്ക് എക്സിക്യൂട്ടീവ് മെമ്പർമാരും അവരുടെ […]









