Business & Strategy

ആർ എസ് സി എട്ടാമത് എഡിഷൻ ‘തർതീൽ’ സോൺ തല മത്സരങ്ങൾ സമാപിച്ചു.

പരിശുദ്ധ ഖുർആൻ അവതീർണമായ റമദാൻ മാസത്തിൽ ഖുർആനിനെ പഠിച്ചും, പഠിപ്പിച്ചും, ആശയ പ്രസരണം നടത്തിയും രിസാല സ്റ്റഡി സർക്കിൾ സംഘടിപ്പിച്ചു വരുന്ന ഖുർആൻ പാരായണ, മന:പാഠ മത്സരമായ എട്ടാമത് എഡിഷൻ “തർതീൽ -25” ന്റെ സോൺ തല മത്സരങ്ങൾ സമാപിച്ചു.ഖുർആൻ പാരായണത്തിനു പുറമെ ഖുർആൻ ക്വിസ്, രിഹാബുൽ ഖുർആൻ, സെമിനാർ, മുബാഹസ തുടങ്ങിയ മത്സര ഇനങ്ങളും തർതീലിന്റെ ഭാഗമായി നടന്നിരുന്നു. റിഫ സോൺ ഇസാടൌൺ ഐ സി എഫ് സുന്നി സെന്ററിൽ റിഫാ സോൺ ചെയർമാൻ ഹാരിസിന്റെ […]
Read More

എസ്കെഎസ്എസ്എഫ് ബഹ്റൈൻ വിഖായ ഇഫ്ത്താർ ടെൻ്റ് ശ്രദ്ധേയമാകുന്നു

രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ യാത്രക്കാർക്ക് നോമ്പ് തുറ വിഭവങ്ങളുമായി പ്രത്യേകം സജ്ജീകരിച്ച ഇഫ്താർ ടെൻ്റ് ഒരുക്കി ബഹ്റൈൻ എസ്കെഎസ്എസ്എഫ് വിഖായ ടീം.ക്യാപിറ്റൽ ഗവർണറേറ്റ് സമസ്ത ബഹ്റെറന് നൽകി വരുന്ന ഭക്ഷണ കിറ്റ് വിവിധ ഏരിയ കമ്മിറ്റികളുടെ സഹകരണത്തോടെ മനാമയിലും, ഹിദ്ദിലും, ഈസ്റ്റ് എക്കറിലെ തൊഴിലാളികളുടെ ക്യാമ്പിലും നേരിട്ട് എത്തിച്ചു കൊടുത്ത് ആശ്വാസമാവുകയാണ് എസ്കെഎസ്എസ്എഫ് ബഹ്റൈൻ വിഖായ ഇഫ്താർ ടെൻ്റ് .മനാമയിൽ വിതരണം ഉദ്ഘാടനം സമസ്ത ബഹ്റൈൻ പ്രസിഡണ്ട് ഫക്റൂദീൻ സയ്യിദ് പൂക്കോയ തങ്ങളും,ഹിദ്ദ് ഏരിയിൽ വൈസ് പ്രസിഡൻ്റ […]
Read More

തിലാവ ഗ്രാന്റ് ഫിനാലെ ഇന്ന്: ശൈഖ് റാശിദ് ഹസ്സൻ മുഖ്യാതിഥി

വിശുദ്ധ റമളാൻ ആത്മ വിശുദ്ധിക്ക് എന്ന ശീർഷകത്തിൽ നടന്നു വരുന്ന ഐ.സി.എഫ്. റമളാൻ ക്യാമ്പയിനിന്റെ ഭാഗമായി മദ്റസ വിദ്യാർത്ഥികക്കായി സംഘടിപ്പിക്കുന്ന ഖുർആൻ പാരായണ മത്സരം തിലാവ ഗ്രാന്റ് ഫിനാലെയിൽ ബഹ്റൈൻ ഇസ്ലാമിക് സുപ്രീം കൗൺസിൽ അംഗം ശൈഖ് റാഷിദ് ഹസ്സൻ ബുഐനൈൻ മുഖ്യാതിഥിയായി പങ്കെടുക്കും’ഇന്ന് രാത്രി ഒമ്പതിന് കെസിറ്റി ഹാളിൽ ആരംഭിക്കുന്ന നാഷനൽ മത്സരത്തിൽ എട്ട് റീജിയനുകളിൽ നിന്നുള്ള മത്സരാർത്ഥികൾ പങ്കെടുക്കും’ സബ് ജൂനിയർ, ജൂനിയർ ,സീനിയർ വിഭാഗങ്ങളിലായി റീജിയനുകളിൽ നടന്ന മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടിയ […]
Read More

ശ്രേഷ്ഠ കാതോലിക്ക ബാവ സ്ഥാനാരോഹണം – ബഹ്‌റൈൻ സംഘം പുറപ്പെട്ടു.

ലബനോനിൽ വച്ച്  നടക്കുന്ന പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്കാ ബാവ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുക്കുവാൻ ബഹ്‌റൈൻ സംഘം പുറപ്പെട്ടു. ലബനോന്റെ തലസ്ഥാനമായ ബൈറൂ ട്ടിലെ അച്ചാനയിൽ ഉള്ള സെന്റ്. മേരിസ് പാത്രിയാർക്കൽ അരമനയിൽ വച്ച് ഇന്ന് ( 25.03.2025, ചൊവ്വ) ലേബനോൻ സമയം വൈകുന്നേരം 5 മണിക്ക് പരിശുദ്ധ പാത്രിയാർക്കീസ് ബാവ ഇഗ്നാത്തിയോസ് അപ്രേം ദ്വീതീയൻ ബാവയുടെ കാർമികത്വത്തിൽ ആകമാന സുറിയാനി സഭയിലെയും, മറ്റ് സഭാ പിതാക്കന്മാരുടെയും സാന്നിധ്യത്തിലാണ് ചടങ്ങ് നടക്കുന്നത്. മലങ്കര യാക്കോബായ […]
Read More

മകനൊപ്പം ഉംറ തീര്‍ഥാടനത്തിനെത്തി ഹറമില്‍ കാണാതായ കണ്ണൂര്‍ സ്വദേശിനിയായ റഹീമയെ കണ്ടെത്തി

ആശങ്കകൾക്കും അനിശ്ചിതത്വത്തിനുമൊടുവിൽ മക്കയിൽ നിന്നും കാണാതായ കണ്ണൂർ കൂത്തുപറമ്പ് ഉള്ളിവീട്ടിൽ റഹിമ(60)യെ കണ്ടെത്തി. കെഎംസിസി നേതാവും സാമൂഹിക പ്രവർത്തകനുമായ മൂജീബ് പൂക്കോട്ടൂരിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഹറമിനു സമീപത്തു നിന്നും കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രിയിൽ മകനും മരുമകളുമൊത്ത് ഹറമിൽ ത്വവാഫ് നടത്തിയതിനുശേഷം ഹോട്ടലിലേക്ക് മടങ്ങും വഴിയാണ് റഹിമ കൂട്ടം തെറ്റിപ്പോയത്.ഹറമിൽ നിന്നും ഏകദേശം ഒരു കിലോമീറ്റർ അകലെയുള്ള ഖൂദൈ പാർക്കിനു സമീപത്തെ ബസ് സ്റ്റേഷനിൽ നിന്നും തിങ്കളാഴ്ച രാത്രി 11.30 ഓടെയാണ് കണ്ടെത്തിയത്. അമ്മയെ കണ്ടെത്താൻ സഹായിച്ച […]
Read More

ഒരുമയുടെയും നന്മയുടെയും നിറവിൽ എംസിഎംഎ മെഗാ ഇഫ്താർ; പങ്കെടുത്ത് പന്തീരായിരം പേർ

ഒരുമയുടെയും നന്മയുടെയും നിറവിൽ മനാമ സെൻട്രൽ മാർക്കറ്റ് അസോസിയേഷൻ (എം.സി.എം.എ) സംഘടിപ്പിച്ച മെഗാ ഇഫ്താർ സംഗമത്തിൽ പന്ത്രണ്ടായിരത്തിലധികം ആളുകൾ പങ്കെടുത്തു . എം.എം.മീഡിയ കമ്പനിയുടെയും ടൈംസ് ഓഫ് ബഹ്റൈൻ മീഡിയ ഗ്രൂപ്പിന്റെയും സഹകരണത്തോടെ നടന്ന എം.സി.എം.എ മെഗാ ഈഫ്താർ പരിപാടി ബഹ്റൈൻ പാർലമെന്റിന്റെ രണ്ടാമത്തെ ഡെപ്യൂട്ടി സ്പീക്കർ അഹമ്മദ് അബ്ദുൽവാഹെദ് ഖരാത്തയുടെ രക്ഷാകർതൃത്വത്തിലാണ് സംഘടിപ്പിച്ചത്. കൂടതെ മെഗാ ഇഫ്‌താറിൽ ബഹറിൻ ആഭ്യന്തര മന്ത്രാലയത്തിലെ അഭ്യർത്ഥനകളുടെയും അന്വേഷണങ്ങളുടെയും തലവൻ ഡോ. ഷെയ്ഖ് മുഹമ്മദ് ബിൻ ഹമദ് അൽ ഖലീഫ, […]
Read More

ഐ.സി.എഫ്. മുഹറഖ് ഇഫ്താർ സംഗമം ശ്രദ്ധേയമായി

വിശുദ്ധ റമളാൻ ആത്മ വിശുദ്ധിക്ക് എന്ന ശീർഷകത്തിൽ നടന്നു വരുന്ന റമളാൻ ക്യാമ്പയിനിന്റെ ഭാഗമായി ഐ.സി എഫ്. മുഹറഖ് റീജിയൻ സംഘടിപ്പിച്ച ഇഫ്താർ സംഗമം ശ്രദ്ധേയമായി. മുഹറഖ് സൂഖിലെ വ്യാപാരികളും തൊഴിലാളികളുമടക്കം നിരവധിയാളുകൾ ഇഫ്താർ വിരുന്നിൽ പങ്കെടുത്തു.മുഹറഖ് സുന്നി സെന്ററിൽ സംഘടിപ്പിച്ച സംഗമത്തിൻ പാടന്തറ മർകസ് ഡയരക്ടർ ശറഫുദ്ധീൻ സഖാഫി റമളാൻ സന്ദേശം നൽകി. ഐ.സി.എഫ്. ഇന്റർ നാഷനൽ കൗൺസിലർ കെ.സി. സൈനുദ്ധീൻ സഖാഫി,നാഷണൽ പബ്ലിക്കേഷൻ സ്ക്രട്ടറി അബ്ദുസ്സമദ് കാക്കടവ് എന്നിവർ സംബന്ധിച്ചു.റീജിയൻ ഭാരവാഹികളായ മുഹമ്മദ് കോമത്ത്, […]
Read More

മാര്‍പാപ്പ ആശുപത്രി വിട്ടു;വിശ്വാസികള്‍ക്ക് ആശീര്‍വാദം നല്‍കി

രോഗബാധിതനായി 38 ദിവസം ആശുപത്രിയില്‍ കഴിഞ്ഞ ശേഷം രോഗം ഭേദപ്പെട്ട് ഫ്രാന്‍സിസ് മാര്‍പാപ്പ ആശുപത്രി വിട്ടു. അഞ്ച് ആഴ്ചകള്‍ക്ക് ശേഷം ആദ്യമായി മാര്‍പാപ്പ ഇന്ന് വിശ്വാസികള്‍ക്ക് മുന്നിലെത്തി. ജെമിലി ആശുപത്രിയിയിലെ ജനലരികില്‍ വീല്‍ ചെയറിലിരുന്നുകൊണ്ട് മാര്‍പ്പാപ്പ വിശ്വാസികള്‍ക്ക് ആശീര്‍വാദം നല്‍കുകയും അവരുടെ പ്രാര്‍ത്ഥനകള്‍ക്ക് നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.നൂറുകണക്കിന് വിശ്വാസികളാണ് ആശുപത്രി പരിസരത്ത് മാര്‍പാപ്പയെ ഒരുനോക്ക് കാണാനായി തടിച്ചുകൂടിയത്. മാര്‍പാപ്പ ഇന്ന് തന്നെ വത്തിക്കാനിലെ വസതിയിലേക്ക് മടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍.മാര്‍പാപ്പയ്ക്ക് രണ്ട് മാസത്തെ വിശ്രമം ഡോക്ടേഴ്സ് നിര്‍ദേശിച്ചു. ബ്രോങ്കെറ്റിസ് ബാധയെ […]
Read More

ലാല്‍ കെയേഴ്സ് ഇഫ്താര്‍ സാധാരണക്കാരായ തൊഴിലാളികള്‍ക്കൊപ്പം

ബഹ്റൈനിലെ മോഹന്‍ലാല്‍ ആരാധകരുടെ കൂട്ടായ്മയായ ബഹ്റൈന്‍ ലാല്‍കെയേഴ്സ് എല്ലാ വര്‍ഷങ്ങളിലേയും പോലെ സല്‍മാബാദിലെ തൊഴിലിടങ്ങളിലെ ഇരുന്നൂറോളം സാധാരണക്കാരായ തൊഴിലാളികളുമൊത്ത് ഇഫ്താര്‍ സംഗമം നടത്തി.കോഡിനേറ്റര്‍ ജഗത് കൃഷ്ണകുമാര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ പ്രസിഡണ്ട് എഫ്.എം.ഫൈസല്‍ റംസാന്‍ സന്ദേശം നല്‍കി. എപ്പിക്സ് തിയേറ്റേഴ്സ് മാനേജര്‍ മനോജ്, വേള്‍ഡ്മലയാളികൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ സന്ധ്യരാജേഷ് ,സിംലജാസിം എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു. ട്രഷറര്‍ അരുണ്‍.ജി.നെയ്യാര്‍ സ്വാഗതവും സെക്രട്ടറി ഷൈജു കന്‍പ്രത്ത് നന്ദിയും പറഞ്ഞു.എക്സിക്യുട്ടീവ് കമ്മിറ്റി ഭാരവാഹികളായ ജെയ്സണ്‍, വിഷ്ണു വിജയന്‍, അരുണ്‍ തൈകാട്ടില്‍, വിപിന്‍രവീന്ദ്രന്‍, […]
Read More

പ്രവാസി ക്ഷേമനിധിയിൽ നിന്ന് 60 വയസ്സ് കഴിഞ്ഞ പ്രവാസികളെ ഒഴിവാക്കുന്നതിനെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു.

60 വയസ്സിനു മുകളിലുള്ള പ്രവാസികളെ (NRK) കേരള പ്രവാസി ക്ഷേമനിധിയിൽനിന്നും ഒഴിവാക്കിയതിനെ ചോദ്യം ചെയ്ത് പ്രവാസി ലീഗൽ പ്രതിനിധികളായ ആറ് മുതിർന്ന പൗരന്മാർ സമർപ്പിച്ച റിട്ട് ഹർജി കേരള ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു.എതിര്കക്ഷികളായ കേരള സർക്കാരിനെ പ്രതിനിധീകരിച്ച് നോർക്ക വകുപ്പിനും കേരളീയ ക്ഷേമനിധി ബോർഡിനും നോട്ടീസ് അയക്കാൻ ഉത്തരവായി. കേസ് മേയ് മാസം 21 -ന് വീണ്ടും പരിഗണിക്കും. 2008 ലെ കേരള പ്രവാസി കേരളീയരുടെ ക്ഷേമ നിയമത്തിലെ സെക്ഷൻ 6 പ്രകാരമുള്ള പ്രായപരിധി ഏകപക്ഷീയവും വിവേചനപരവുമാണെന്നും […]
Read More