ഐ.വൈ.സി.സി ബഹ്‌റൈൻ യൂത്ത് ഫെസ്റ്റ് 2025,ഓഫീസ് ഉത്ഘാടനം ബഷീർ അമ്പലായി നിർവഹിച്ചു.
ഐ.വൈ.സി.സി ബഹ്‌റൈൻ യൂത്ത് ഫെസ്റ്റ് 2025,സ്വാഗതസംഘ കമ്മിറ്റി ഓഫീസ് ഉത്ഘാടനം സാമൂഹിക പ്രവർത്തകൻ ബഷീർ അമ്പലായി നിർവഹിച്ചു. 2025 ജൂൺ 27 നാണ് യൂത്ത് ഫെസ്റ്റ് നടക്കുന്നത്. നാട്ടിലെ പ്രമുഖ കോൺഗ്രസ്സ് രാഷ്ടീയ, സാമൂഹിക നേതാക്കൾ പങ്കെടുക്കുന്ന പരിപാടിക്ക് പ്രമുഖ ഗായകൻ ഹനാൻ ഷായുടെ സംഗീത വിരുന്ന് ഉൾപ്പെടെ ക്രമീകരിച്ചിട്ടുണ്ട്. ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ പ്രസിഡന്റ് ഷിബിൻ തോമസ് അധ്യക്ഷത വഹിച്ചു. ആക്ടിങ് സെക്രട്ടറി രാജേഷ് പന്മന, ദേശീയ ട്രഷറർ ബെൻസി ഗനിയുഡ്, യൂത്ത് ഫെസ്റ്റ് ജനറൽ […]









