Business & Strategy

മർകസ് ആത്മീയ സംഗമം;പോസ്റ്റർ പ്രകാശനം ചെയ്തു.

മർകസ് ബഹ്റൈൻ ചാപ്റ്റർ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റമളാൻ 21 ന് നടക്കുന്ന മർകസ് ആത്മീയ സംഗമത്തിന്റെ പോസ്റ്റർ പ്രകാശനം ചെയ്തു. 21 ന് ഉച്ചക്ക് 1 മണിക്ക് ഓൺലൈനിൽ നടക്കുന്ന സംഗമത്തിൽ ഇന്ത്യൻ ഗ്രാന്റ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്ല്യാർ,സയ്യിദ് മുഹമ്മദ് തുറാബ് തങ്ങൾ,മർസൂഖ് സഅദി പാപ്പിനിശ്ശേരി, കെ. സി. സൈനുദ്ധീൻ സഖാഫി,അബൂബക്കർ ലത്വീഫി, അഡ്വ എം. സി .അബ്ദുൾ കരീം,മൻസൂർ അഹ്സനി എന്നിവർ സംബന്ധിക്കും.ഐ.സി.എഫ് റീജിയൻ കേന്ദ്രങ്ങളിൽ നടന്ന പ്രകാശനച്ചടങ്ങുകൾക്ക് സയ്യിദ് വി പി […]
Read More

ബഹ്റൈൻ മലയാളി സെയിൽസ് ടീം (BMST) ഇഫ്താർ സംഗമം സംഘടിപ്പിച്ചു.

ബഹ്റൈനിലെ സെയിൽസ് മേഖലയിൽ ജോലി ചെയ്യുന്നവരുടെ കൂട്ടായ്മയായ ബഹ്റൈൻ മലയാളി സെയിൽസ് ടീം ” BMST ഇഫ്താർ സംഗമം 2025″ എന്ന പേരിൽ ഇഫ്താർ വിരുന്നു സംഘടിപ്പിച്ചു. കഴിഞ്ഞ ദിവസം അദിലിയ ബാങ് സാങ്ങ് തായ് റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ വെച്ചു നടന്ന വിരുന്നിൽ നാന്നൂറോളം അംഗങ്ങൾ പങ്കെടുത്തു. പ്രസിഡന്റ് സനിൽ കാണിപ്പയ്യൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബഹ്റൈനിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകരായ ഗഫൂർ കയ്പമംഗലം, ഫസൽ ഭായ്, ലുലു ഗ്രൂപ്പ് പർച്ചേസ് ഹെഡ് മഹേഷ് നാട്ടിക, കൂട്ടായ്മയുടെ […]
Read More

കണ്ണൂർ സ്വദേശിക്ക് ചികിത്സാ സഹായം നൽകി ഹോപ്പ് ബഹ്‌റൈൻ.

ബഹ്റൈനിലെ ജീവകാരുണ്യ മേഖലയിൽ സജീവമായി പ്രവർത്തിക്കുന്ന ഹോപ്പ് ബഹ്‌റൈൻ ചികിത്സാ സഹായം നൽകി. കണ്ണൂർ അഴീക്കോട് സ്വദേശി അൻസാരിക്കാണ് ഹോപ്പ് സഹായം നൽകിയത്. ജോലി സ്ഥലത്ത് വച്ച് അപകടം സംഭവിച്ചാണ് അദ്ദേഹം സൽമാനിയ ഹോസ്പിറ്റലിൽ അഡ്‌മിറ്റായത്. മാസങ്ങൾ നീണ്ട ചികിത്സയ്‌ക്കിടയിൽ പ്രമേഹരോഗിയായ അദ്ദേഹത്തിന്റെ രണ്ട് വിരലുകൾ മുറിച്ചു മാറ്റേണ്ടി വന്നിരുന്നു. ശാരീരിക ബുദ്ധിമുട്ടുകൾ മൂലം ബഹ്‌റൈനിൽ തുടർന്ന് ജോലി ചെയ്യാൻ അദ്ദേഹത്തിന് സാധിക്കുമായിരുന്നില്ല. അവസ്ഥ മനസിലാക്കി അദ്ദേഹത്തെ സഹായിക്കാൻ ഹോപ്പ് തീരുമാനിക്കുകയായിരുന്നു. ഹോപ്പ് അംഗങ്ങളിൽ നിന്നും സമാഹരിച്ച […]
Read More

നോമ്പെടുത്ത യാത്രക്കാർക്ക് സ്നേഹ വിഭവം സമ്മാനിച്ച് എസ് കെഎസ് എസ് എഫ് ബഹ്റൈൻ വിഖായ ടെൻ്റ്

നോമ്പ് തുറയ്ക്ക് ലക്ഷ്യസ്ഥാനത്തേക്ക് എത്താൻ പ്രയാസപ്പെടുന്നവർ, ബസ്, മറ്റ് വാഹന യാത്രക്കാർ, കാൽ നടയാത്രക്കാർ എന്നിവർക്ക് വളരെ ആശ്വസമാവുകയാണ് എസ് കെഎസ് എസ് എഫ് ബഹ്റൈൻ ഇഫ്ത്താർ ടെൻ്റ്.ഈത്തപ്പഴം ഫ്രൂട്സ്, വെള്ളവുമടങ്ങുന്ന ക്യാപിറ്റൽ ഗവർണറേറ്റിൻ്റെ ഭക്ഷണ കിറ്റാണ് നൽകി വരുന്നത്.ഇഫ്ത്താർ കിറ്റ് വിതരണോൽഘാടനം ബഹ്റൈൻ പാർലമെൻ്റ് ഡെപ്യൂട്ടി സ്പീക്കർ അഹ്‌മദ് അബ്ദുൽ വാഹിദ് അൽ കറാത്ത നിർവ്വഹിച്ചു. സമസ്ത ബഹ്റൈൻ പ്രസിഡൻ്റ് സയ്യിദ് ഫഖ്റുദീൻ തങ്ങൾ,SM അബ്ദുൽ വാഹിദ്,VK കുഞ്ഞഹമദ് ഹാജി,എസ് കെ എസ് എസ് എഫ് […]
Read More

സമസ്ത പൊതുപരീക്ഷയിൽ മനാമ ഇർഷാദുൽ മുസ് ലിമീൻ മദ്റസക്ക് 100% വിജയം

സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് 5, 7, 10 , ക്ലാസുകളിൽ നടത്തിയ പൊതു പരീക്ഷയിൽ സമസ്ത ബഹ്റൈൻ മനാമ ഇർഷാദുൽ മുസ് ലിമീൻ മദ്റസയിൽ 71വിദ്യാർത്ഥികൾ പൊതു പരീക്ഷ എഴുതി ഒരു ടോപ് പ്ലസ്, 14 ഡിസ്റ്റിങ്ഷൻ,27 ഫസ്റ്റ് ക്ലാസ്,11സെക്കൻഡ് ക്ലാസ് ഉൾപ്പെടെ മുഴുവൻ വിദ്യാർത്ഥികൾക്കും മികച്ച വിജയം.ഏഴാം തരത്തിൽ ടോപ് പ്ലസ് നേടി ആയിശ അശ്ക്കർ ഒന്നാം സ്ഥാനവും ഡിസ്റ്റിങ്ഷൻ നേടി നൂർഫാത്തിമ ഇനിയത്ത് രണ്ടാം സ്ഥാനവും ഡിസ്റ്റിങ്ഷൻ നേടി ഫാത്തിമ […]
Read More

യുഎഇയില്‍ ചെറിയ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു; വാരാന്ത്യം ഉള്‍പ്പെടെ നീണ്ട അവധി

യുഎഇയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ചെറിയ പെരുന്നാള്‍ (ഈദില്‍ ഫിത്ര്‍) അവധി പ്രഖ്യാപിച്ചു. റമദാന് ശേഷമുള്ള ശവ്വാല്‍ ഒന്ന് മുതല്‍ മൂന്ന് വരെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നതെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമണ്‍ റിസോഴ്‌സ് അറിയിച്ചു.റമസാൻ 30 ദിവസം പൂർത്തിയാക്കിയാല്‍ ഈ മാസം 30 പെരുന്നാള്‍ അവധിയില്‍ കൂടിച്ചേരുന്ന ഔദ്യോഗിക അവധിയായിരിക്കും.മാസം 29നാണ് ചന്ദ്രകല കാണുന്നതെങ്കില്‍ ചെറിയ പെരുന്നാള്‍ 30-ാം തീയതിയായിരിക്കും. അങ്ങിനെയെങ്കില്‍ മൂന്ന് ദിവസമായിരിക്കും അവധി. വാരാന്ത്യ അവധി കൂടി കൂട്ടിയാല്‍ നാല് ദിവസമായിരിക്കും അവധി ലഭിക്കുക. […]
Read More

കാത്തിരുന്ന മടക്കം;കൗണ്ട്ഡൗണ്‍ ആരംഭിച്ചു, സുനിതയും ബുച്ചും ഭൂമിയിലേക്ക്

ബഹിരാകാകാശ യാത്രികരായ സുനിതാ വില്ല്യംസിന്റേയും ബുച്ച് വില്‍മോറിന്റെയും കാത്തിരുന്ന ഭൂമിയിലേയ്ക്കുള്ള തിരിച്ചുവരവിനായുള്ള കൗണ്‍ഡൗണ്‍ ആരംഭിച്ചു.അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ഒന്‍പത് മാസത്തിലേറെ ചെലവഴിച്ചതിന് പിന്നാലെയാണ് സ്‌പേക്‌സ് എക്‌സ് ക്രൂ 9ല്‍ ഭൂമിയിലേക്കുള്ള ഇരുവരുടെയും മടക്കം.ഇന്ന് 8.15 ഓടെയാണ് ഡ്രാഗന്‍ സ്പേസ് ക്രാഫ്റ്റ് പേടകം തിരിച്ചുവരവിനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചത്.സുനിതയുമായുള്ള പേടകം രാവിലെ 10.30 നാണ് ബഹിരാകാശ നിലയം വിടുക. ബുധനാഴ്ച്ച പുലര്‍ച്ചെ 3.27 ഓടെ ഇരുവരും ഭൂമി തൊടും. സുനിതയ്ക്കും ബുച്ചിനും പുറമേ നിക് ഹേഗ്, അലക്‌സാണ്ടര്‍ ഗോര്‍ബുനോവ് എന്നിവരും […]
Read More

എൽഎംആർഎ നടത്തിയ പരിശോധനയിൽ നിരവധി ലംഘനങ്ങൾ കണ്ടെത്തി

ബഹ്‌റൈനിലെ താമസ തൊഴിൽ നിയമങ്ങൾ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി നടത്തിയ പരിശോധനയിൽ നിരവധി ലംഘനങ്ങൾ കണ്ടെത്തി.മാർച്ച് 9 മുതൽ 15 വരെ നടത്തിയ 1,010 പരിശോധനകളിൽ.13 നിയമലംഘകരൊയ തൊഴിലാളികളെ അറസ്റ്റ് ചെയ്യുകയും 58 പേരെ നാടുകടത്തുകയും ചെയ്തു.ലംഘനങ്ങൾ സംബന്ധിച്ച് അവശ്യമായ നിയമ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും എൽഎംആർഎ ചൂണ്ടിക്കാട്ടി.
Read More

ബഹ്‌റൈനിൽ വാഹനാപകടം: കൊല്ലം സ്വദേശിയായ വിദ്യാർഥി മരിച്ചു

ഇന്ത്യൻ സ്‌കൂൾ വിദ്യാർഥി വാഹനാപകടത്തിൽ മരിച്ചു. കൊല്ലം, മുഖത്തല സ്വദേശിയും ബഹ്‌റൈൻ പ്രവാസിയുമായ നൗഷാദ് സൈനുലാബുദീന്റെ മകൻ, ഇന്ത്യൻ സ്‌കൂളിലെ 9-ാം ക്ലാസ് വിദ്യാർഥി മുഹമ്മദ് സയ്യീദ് (14) ആണ് മരിച്ചത്.കഴിഞ്ഞ ദിവസം രാത്രി പള്ളിയിൽ നിന്ന് വീട്ടിലേക്ക് സൈക്കിളിൽ വരുമ്പോൾ ഹിദ്ദിൽ വച്ചാണ് അപകടമുണ്ടായത് മൃതദേഹം കിങ് ഹമദ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Read More

ബഹ്‌റൈൻ നവകേരളയുടെ ഇഫ്താർ തൊഴിലാളികളോടൊപ്പം

ബഹ്‌റൈൻ നവകേരള ഈ വർഷത്തെ ഇഫ്താർ വിരുന്ന് അസ്കറിലുള്ള ഗ്രിൽ ടെക് മെറ്റൽ പ്രോഡക്റ്റ് കമ്പനി തൊഴിലാളികളുടെ താമസസ്ഥലത്ത് വച്ച് നടത്തി.150 ഓളം ആളുകൾ പങ്കെടുത്തു. സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശം അറിയിക്കുന്ന റമദാൻ മാസത്തിൽ സഹജീവികളെ കരുതുകയും ചേർത്ത് നിർത്തുകയും ചെയുന്നതാണ് ഏറ്റവും വലിയ കാര്യമെന്നും ബഹ്‌റൈൻ നവകേരള ചെയ്യുന്ന ഇത്തരം പ്രവർത്തനങ്ങൾ അഭിനന്ദനീയമാണന്നും റമദാൻ സന്ദേശം നൽകിയ ഉസ്താദ് ബഷീർ പറഞ്ഞു. ഇഫ്താർ വിരുന്നിനു ശേഷം വൈസ് പ്രസിഡന്റ്‌ സുനിൽദാസ് ബലയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ […]
Read More