പ്രവാസി ലീഗൽ സെൽ ഒമാൻ ചാപ്റ്റർ കോർഡിനേറ്ററായി രാജേഷ് കുമാർ
പ്രവാസി ലീഗൽ സെൽ ഒമാൻ ചാപ്റ്റർ കോർഡിനേറ്ററായി രാജേഷ് കുമാർ നിയമിതനായി.കഴിഞ്ഞ നാല്പതുവർഷത്തിലേറെയായി ഒമാൻ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന രാജേഷ് കുമാർ ഒമാനിലെ സാമൂഹീക സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യമാണ്.ഒമാനിൽ പ്രവാസി ലീഗൽ സെൽ പ്രവർത്തനം കൂടുതൽ സജീവമാക്കാൻ ഈ നിയമനം സഹായകരമാവുമെന്ന് പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാം പറഞ്ഞു.ലോകത്തെമ്പാടുമുള്ള പ്രവാസികളെ നിയമപരമായി ശാക്തീകരിക്കുകയെന്ന ലക്ഷ്യത്തോടെ ഒന്നര പതിറ്റാണ്ടുകളായി ഡൽഹി ആസ്ഥാനമായി പ്രവർത്തിച്ചു വരുന്ന സർക്കാരിതര സംഘടനയാണ് പ്രവാസി ലീഗൽ സെൽ. നിലവിൽ […]









