ലോക നേഴ്സസ് ദിനം ആഘോഷിച്ച് യുണൈറ്റഡ് നഴ്‌സസ് ഓഫ് ഇന്ത്യ ബഹ്‌റൈൻ
ബഹ്‌റൈനിലെ നേഴ്സുമാരുടെ കൂട്ടായ്മയായ UNIB -DEVJI യുമായിചേർന്ന് സൽമാനിയ മർമാരിസ് ഹാളിൽ വച്ച് യൂണിബിന്റെ 8ആം വാർഷികവും അതോടൊപ്പം തന്നെ നേഴ്സസ് ഡേ സെലിബ്രേഷനും ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് ദാന ചടങ്ങും നടന്നു. ആഘോഷ പരിപാടിയിൽ 500 ഓളം നേഴ്സുമാരും അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്തു.യുഎൻഐബി പ്രസിഡന്റ് ലിത മറിയം അധ്യക്ഷത വഹിച്ച ചടങ്ങിന് സെക്രട്ടറി അനു ഷാജിത്ത് സ്വാഗതം പറഞ്ഞു.മുഖ്യ അതിഥിയായി പങ്കെടുത്ത പാർലമെന്റ് അംഗം ഹസ്സൻ ഈദ് ബുഖാമസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. എം.എസ്.അമേന […]









