ഒഐസിസി തിരുവല്ല നിയോജകമണ്ഡലം കമ്മറ്റി;അഡ്വ. വിബിത ബാബുവിന് സ്വീകരണം നൽകി
മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ. വിബിത ബാബുവിന് ഒഐസിസി തിരുവല്ല നിയോജകമണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി.ഒഐസിസി പത്തനംതിട്ട ജില്ലാ സെക്രട്ടറിയും,തിരുവല്ല നിയോജകമണ്ഡലം ആക്ടിങ് പ്രസിഡന്റും ആയ എബ്രഹാം ജോർജ് അധ്യക്ഷത വഹിച്ച യോഗം ഒഐസിസി മിഡിൽ ഈസ്റ്റ് ജനറൽ കൺവീനർ രാജു കല്ലുംപുറം ഉത്ഘാടനം ചെയ്തു. സ്ത്രീ സുരക്ഷ വാഗ്ദാനം ചെയ്തു അധികാരത്തിൽ വന്ന സർക്കാർ കേരളത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കും പുറത്ത് ഇറങ്ങാൻ പറ്റാത്ത അവസ്ഥയാണ് നിലവിൽ ഉള്ളത്. സ്ത്രീ എന്ന നിലയിൽ മുഖ്യമന്ത്രിയുടെ […]









