സ്റ്റാഫിന്റെ ദീർഘകാല സേവനത്തിന് ആദരവ് നൽകി; ഇന്ത്യൻ സ്കൂൾ
ഇന്ത്യൻ സ്‌കൂളിൽ ദീർഘകാലമായി സേവനം നൽകിവരുന്ന അധ്യാപകരെയും അനധ്യാപകരെയും അവാർഡ് നൽകി ആദരിച്ചു.ശനിയാഴ്ച ഇസാ ടൗണിലെ ജഷൻമാൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിലാണ് അവാർഡ് ദാന ചടങ്ങ് നടത്തിയത്. ഇസാ ടൗൺ കാമ്പസിലെയും,ജൂനിയർ കാമ്പസിലെയും അധ്യാപകരും ജീവനക്കാരും പങ്കെടുത്ത പരിപാടിയിൽ 10, 15, 20, 25, 30 വർഷമായി സ്കൂളിൽ സേവനമനുഷ്ഠിച്ചവരെ സർട്ടിഫിക്കറ്റും മെഡലും നൽകി ആദരിച്ചത്. സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, അസി.സെക്രട്ടറിയും അക്കാദമിക് അംഗവുമായ രഞ്ജിനി മോഹൻ, പ്രോജക്ട് […]









