PAPA സ്വപ്നഭവനം – സുവർണം 2025 മെഗാ മ്യൂസിക്കൽ ഇവന്റ് ഒരുക്കങ്ങൾ പൂർത്തിയായതായി
പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ – ബഹ്‌റൈൻ ബിഎംസി യുടെ സഹകരണത്തോടെ 2025 മെയ് 1 വ്യാഴ്ച വൈകിട്ട് 6 മണി മുതൽ 11മണി വരെ സൽമാബാദ് ഗൾഫ് എയർ ക്ലബിൽവച്ച് നടത്തുന്ന മെഗാ മ്യൂസിക്കൽ ഇവന്റ് സുവർണ്ണം 2025 ന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു.പത്തനംതിട്ട ജില്ലക്കാരുടെ കൂട്ടായ്മയായ പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ (PAPA) ബഹ്‌റൈനിലെ പ്രവാസികളുടെയും കുടുംബങ്ങളുടെയും കൂട്ടായ്മയിൽ ഒരുക്കുന്ന, ഹൃദയസ്പർശിയായ മെഗാ മ്യൂസിക്കൽ ഈവെന്റ് ആണ് സുവർണം-2025. യൂണികോൺ ഇവന്റ് […]









