ബഹ്റൈനിൽ സ്മാർട്ട് സിപിആർ എത്തി
അന്താരാഷ്ട്ര സിവില്‍ ഏവിയേഷൻ ഓർഗനൈസേഷൻ പുറപ്പെടുവിച്ച ആഗോള നിയമങ്ങള്‍ക്കനുസൃതമായി അന്താരാഷ്ട്ര യാത്രാരേഖയായി ഉപയോഗിക്കാൻ പാകത്തിലുള്ള ഏറ്റവും നൂതനമായ സാങ്കേതിക സംവിധാനങ്ങള്‍ ഘടിപ്പിച്ചുള്ള പുതിയ തിരിച്ചറിയല്‍ കാർഡ് രൂപപ്പെടുത്തിയതോടെ ട്രാവല്‍ ആപ്ലിക്കേഷൻ റെഡി ചിപ്പ്’ ഐഡന്‍റിറ്റി കാർഡുകളില്‍ ഉള്‍പ്പെടുത്തുന്ന ജിസിസിയിലെ ആദ്യരാജ്യമായി ബഹ്റൈൻ.കഴിഞ്ഞ ദിവസം ഇൻഫർമേഷൻ ആൻഡ് ഇ-ഗവണ്‍മെന്റ് അതോറിറ്റി ഇസ ടൗണിലെ ആസ്ഥാനത്ത് നടത്തിയ പത്രസമ്മേളനത്തിലാണ് പുതിയ സ്മാർട്ട് കാർഡ് കാർഡുകള്‍ അവതരിപ്പിച്ചത്.ഭാവിയില്‍ ചില രാജ്യങ്ങളിലേക്ക് യാത്രചെയ്യാൻ പ്രധാന രേഖയായി പുതിയ സ്മാർട്ട് ഐഡന്‍റിറ്റി കാർഡ് മതിയാവാമെന്നും […]









