പ്രവാസി ഗൈഡൻസ് ഫോറം പതിനഞ്ചാം വാർഷികം സംഘടിപ്പിച്ചു
ബഹ്റൈനിലെ സെർട്ടിഫൈഡ് കൗൺസിലർമാരുടെ സംഘടനയായ പ്രവാസി ഗൈഡൻസ് ഫോറത്തിന്റെ പതിനഞ്ചാം വാർഷികം സംഘടിപ്പിച്ചു. കേരള കാത്തലിക്ക് അസോസിയേഷനിൽ വെച്ച് നടന്ന ചടങ്ങിൽ ഇന്ത്യൻ അംബാസിഡർ വിനോദ് കെ ജേക്കബ് മുഖ്യാതിഥിയായിരുന്നു. ചടങ്ങിൽ പ്രമുഖ സാമൂഹ്യപ്രവർത്തകൻ മനോജ് വടകരയ്ക്ക് പിജിഎഫ് കർമ്മ ജ്യോതി പുരസ്കാരം സമ്മാനിച്ചു. ഇ കെ സലീമിന് ചടങ്ങിൽ പിജിഎഫ് ജ്വവൽ പുരസ്കാരം നൽകി. പിജിഎഫ് ജനറൽ സെക്രട്ടറി വിമല തോമസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡണ്ട് ലത്തീഫ് കെ അദ്ധ്യക്ഷത വഹിച്ചു. പിജിഎഫ് അഡ്വൈസറി […]








