Business & Strategy

മനാമ സെൻട്രൽ മാർക്കറ്റ് അസോസിയേഷന്റെ പുതിയ ലോഗോ പ്രകാശനം മനാമ എംപി നിർവഹിച്ചു

മനാമ സെൻട്രൽ മാർക്കറ്റിൽ ജോലി ചെയ്യുന്ന പ്രവാസികളുടെ ക്ഷേമത്തിനും പ്രൊഫഷണൽ വളർച്ചയ്ക്കും വേണ്ടി പ്രവർത്തിക്കുന്ന എം.സി.എം.എ ബഹ്‌റൈന്റെ പുതിയ ലോഗോ പ്രകാശനം മനാമയിൽ വെച്ച് നടന്നു. മനാമ എംപിയും ബഹ്റൈൻ പാർലമെന്റിന്റെ രണ്ടാമത്തെ ഡെപ്യൂട്ടി സ്പീക്കറുമായ ശ്രീ. അഹമ്മദ് അബ്ദുൽവാഹെദ് ഖരാത്ത പുതിയ ലോഗോയുടെ പ്രകാശന കർമം നിർവഹിച്ചു. പ്രകാശന ചടങ്ങിൽ പ്രസിഡന്റ് ഡോ. സലാം മമ്പാട്ടുമൂല, സെക്രട്ടറി അനീസ് ബാബു, ട്രെഷറർ ലത്തീഫ് മരക്കാട്ട്, അസി ട്രെഷർ ശ്രീജിഷ് വടകര, ജോ സെക്രട്ടറി ഷഫീൽയൂസഫ് , […]
Read More

ബഹ്‌റൈൻ ഒഐസിസി പാലക്കാട്‌ ജില്ല കമ്മിറ്റി യാത്രയയപ്പ് നൽകി

ബഹ്‌റൈൻ പ്രവാസം അവസാനിപ്പിച്ച് ജോലി ആവശ്യാർഥം സൗദിയിലേക്ക് പോവുന്ന ഒഐസിസി ഭാരവാഹികളായ ഹുസൈനും ഷംനക്കും ഒഐസിസി പാലക്കാട്‌ ജില്ല കമ്മിറ്റി യാത്രയയപ്പ് നൽകി. കഴിഞ്ഞ പതിനെട്ട് വർഷമായി ബഹ്‌റൈനിൽ ജോലി ചെയ്യുന്ന ഹുസൈനും ഷംനയും ജില്ല കമ്മിറ്റിയുടെ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു.കലാ രംഗത്ത്‌ ബഹ്‌റൈൻ ഒഐസിസിയുടെ മുഖം കൂടിയായിരുന്നു ഹുസൈനും കുടുംബവും എന്ന് യോഗം അഭിപ്രായപ്പെട്ടു. ജില്ല കമ്മിറ്റി പ്രസിഡന്റ് സൽമാനുൽ ഫാരിസ് അധ്യക്ഷനായ ചടങ്ങിൽ ജില്ല ജനറൽ സെക്രട്ടറി നിസാർ കുന്നംകുളത്തിങ്ങൽ സ്വാഗതം ആശംസിച്ചു. ഒഐസിസി ആക്റ്റിങ് […]
Read More

ആലപ്പുഴ പ്രവാസി അസോസിയേഷൻ ബഹ്റൈൻ യാത്രയയപ്പ് നൽകി.

ബഹ്റൈനിലെ ആലപ്പുഴ ജില്ലക്കാരുടെ കൂട്ടായ്മയായ ആലപ്പുഴ പ്രവാസി അസോസിയേഷൻ. പ്രവാസ ജീവിതം അവസാനിപ്പിച്ച് പോകുന്ന പ്രസിഡൻ്റ് ജയ്സൺ കൂടാംപള്ളത്ത്, മുൻ പ്രസിഡൻ്റ് അനിൽ കായംകുളം, മുതിർന്ന അംഗവും, പ്രോഗ്രാം കോഓർഡിനേറ്ററും ആയിരുന്ന പ്രദീപ് നെടുമുടി എന്നിവർക്ക് യാത്രയയപ്പ് നൽകി. ആലപ്പുഴ ജില്ലക്കാരും, അല്ലാത്തവരുമായ പ്രയാസം അനുഭവിക്കുന്ന ഒരുപാട് പ്രവാസികൾക്ക് സംഘടനയ്ക്ക് സാധിക്കുന്ന തരത്തിലുള്ള സഹായങ്ങൾ ചെയ്യുവാൻ ഈ ഭാരവാഹികളുടെ കാലയളവിൽ കഴിഞ്ഞു എന്ന അഭിമാനത്തോടെ തുടർന്നുള്ള പ്രവർത്തനങ്ങൾക്കായി അസോസിയേഷനെ അർഹിക്കുന്ന കരങ്ങളിൽ ഏല്പിച്ചാണ് ഇവരുടെ പടിയിറക്കം.APAB യുടെ […]
Read More

പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഗൾഫ് മാധ്യമം ബ്യൂറോ ചീഫ് ബിനീഷ് തോമസിന് ബിഎംസി യാത്രയയപ്പ് നൽകി.

2 വര്‍ഷത്തെ ബഹ്റിൻ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ബഹ്റൈനിലെ പ്രമുഖ മാധ്യമ പ്രവർത്തകനും ഗൾഫ് മാധ്യമം ബ്യൂറോ ചീഫുമായ ബിനീഷ് തോമസിന് ബിഎംസി യാത്രയയപ്പ് നൽകി. ബഹ്റിൻ മീഡിയ സിറ്റി ഓഡിറ്റോറിയത്തിൽ ഒരുക്കിയ യാത്രയയപ്പ് ചടങ്ങില്‍ ബി എം സി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത് ആശംസകൾ നേർന്നു സംസാരിക്കുകയും ബിഎംസി യുടെ മൊമെന്റോ നൽകി ആദരിക്കുകയും ചെയ്തു. ബഹ്‌റൈനിലെ വാർത്ത ഇടങ്ങളിലെ നിറ സാനിധ്യമായിരുന്നു ബിനീഷ് എന്നും, അസ്സോസ്സിയേഷൻ ഉൾപ്പടെയുള്ള എല്ലാവരുടെയും […]
Read More

ഒഐസിസി വനിതാവിഭാഗം സെക്രട്ടറി ഷംന ഹുസൈന് യാത്രയയപ്പ് നൽകി.

ഒഐസിസി വനിതാവിഭാഗം ദേശീയ സെക്രട്ടറി ഷംന ഹുസൈന് ബഹ്‌റൈൻ ഒഐസിസി വനിതാ വിഭാഗം ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഒഐസിസി ഓഫീസിൽ ചേർന്ന യോഗത്തിൽ വച്ച് യാത്രയയപ്പ് നൽകി . ഉദ്യോഗാർത്ഥമാണ് ഷംന ഹുസൈനും കുടുംബവും സൗദി അറേബ്യയിലേക്ക് പോകുന്നത് . ഷംന ഹുസൈനും,കുടുംബവും ഒഐസിസി ക്കും വനിതാവിഭാഗത്തിനും നൽകിയ സംഭാവനകൾ ശ്രദ്ധേയമാണ്. കഴിഞ്ഞകാലങ്ങളിൽ ഷംന ഹുസൈൻ നയിച്ച വിവിധ പ്രവർത്തനങ്ങൾ സംഘടനയെ കൂടുതൽ സജീവമാക്കി, വനിതാവിഭാഗത്തിന്റെ വളർച്ചയ്ക്കും ശക്തിപ്പെടുത്തലിനും വലിയ പങ്കുവഹിച്ചു. അവരുടെ പ്രോത്സാഹനവും നേതൃത്വം കഴിവുകളും […]
Read More

കുടുംബ സൗഹൃദ വേദിയുടെ 28ആം വാർഷികാഘോഷം “മ്യൂസിക്കൽ നൈറ്റ് -25” ജനുവരി 23 നു ഇന്ത്യൻ ക്ലബ്ബിൽ

കുടുംബ സൗഹൃദ വേദിയുടെ 28ആം വാർഷികാഘോഷം “മ്യൂസിക്കൽ നൈറ്റ് -25” ജനുവരി 23 നു ഇന്ത്യൻ ക്ലബ്ബിൽ.   ജ്യോതിഷ് പണിക്കർ ജനറൽ കൺവീനർ സുധീർ തിരുനിലത്ത് ചെയർമാൻ പ്രോഗ്രാം കമ്മിറ്റി.
Read More

പ്രവാസി ലീഗൽ സെൽ കാനഡ കോർഡിനേറ്ററായി ബിജു ഫിലിപ്പ്

പ്രവാസി ലീഗൽ സെൽ കാനഡ കോർഡിനേറ്ററായി ബിജു ഫിലിപ്പ് നിയമിതനായി. നിരവധി വർഷങ്ങളായി വിവിധ രാജ്യങ്ങളിൽ ജോലിചെയ്തുവരുന്ന ബിജു ഫിലിപ്പ് ഇപ്പോൾ കാനഡ കേന്ദ്രീകരിച്ചാണ് പ്രവർത്തനം. കാനഡയിലെ സാമൂഹീക സാംസ്കാരിക രംഗത്ത് സുപരിചിതനായ ബിജു കാനഡയിലെ കൊച്ചിൻ ക്ലബ്ബിൻറെ സജീവ പ്രവർത്തകനുമാണ്. എൻജിനീയറിങ്‌ ബിരുദധാരിയായ ബിജു ഫിലിപ്പ് ഇരുപത് വർഷത്തിലേറെ ദുബായ് കേന്ദ്രമാക്കി പ്രവർത്തിച്ചിരുന്നു. കോവിട് കാലത്തും മറ്റും പ്രശസനീയമായ പ്രവർത്തനം കാഴ്ചവച്ച വ്യക്തിയാണ് ബിജുവെന്നും നിരവധി പ്രവാസികളുള്ള കാനഡയിൽ പ്രവാസി ലീഗൽ സെൽ പ്രവർത്തനം കൂടുതൽ […]
Read More

“വിശ്വാസികൾ ഹൃദയശുദ്ധീകരണത്തോടെ റമദാനെ വരവേൽക്കണം” സയ്യിദ് മുബശ്ശിർ തങ്ങൾ ജമലുല്ലൈലി

വിശുദ്ധ റമദാൻ നമ്മിലേക്ക് വരുന്നതിന് മുമ്പ് തന്നെ റമദാനിലെ ചൈതന്യത്തെ ഏറ്റുവാങ്ങാൻ പാകത്തിൽ പ്രാർത്ഥന കൊണ്ടും നിയ്യത്ത് കൊണ്ടും ഹൃദയ വിശുദ്ധിയോടെ റമദാനെ വരവേൽക്കാൻ വിശ്വാസികൾ ഒരുങ്ങണമെന്നും ഒരിക്കലും നമ്മെ ആരും ശ്രദ്ധിക്കാനില്ല എന്ന് തോന്നുന്ന സ്വകാര്യ നിമിഷങ്ങളിൽ പോലും മനസ്സ് പിശാചിൻ്റെ കൂടെ സഞ്ചരിക്കാതെ റബ്ബ് നിരന്തരം നമ്മെ ശ്രദ്ധിക്കുന്നുണ്ട് എന്ന തിരിച്ചറിവിലൂടെ ഹൃദയ വിശുദ്ധി കാത്തുസൂക്ഷിക്കണമെന്നും. ഒഴുക്കിനനുസരിച്ച് നീന്താതെ ഇച്ചകളോട് നോ പറഞ്ഞ് ഒഴുക്കിനെതിരെ നിലപാട് സ്വീകരിച്ച് ദുൻ യവിയ്യായ ലോകം ആസ്വദിച്ചും ആഘോഷിച്ചും […]
Read More

ഫ്രണ്ട്സ് അസോസിയേഷൻ ഓഫ് തിരുവല്ല(FAT) ഇരുപത്തിയേഴാമത് വാർഷികവും ക്രിസ്മസ്-പുതുവത്സരാ ഘോഷവും സംഘടിപ്പിക്കുന്നു.

ഫ്രണ്ട്സ് അസോസിയേഷൻ ഓഫ് തിരുവല്ല(FAT) ഇരുപത്തിയേഴാമത് വാർഷികവും ക്രിസ്മസ്-പുതുവത്സരാ ഘോഷവും 24-1-2025 വെള്ളി 6.30 pm ന് അദാരി ഗാർഡനിൽ ഉള്ള ന്യൂ സീസൺ ഹാളിൽ വച്ചു നടക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. കേരളാ സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് വെൽഫെയർ ബോർഡ് വൈസ്. ചെയർമാൻ അഡ്വ: ആർ. സനൽ കുമാർ മുഖ്യ അതിഥി ആയിരിക്കും.പ്രശസ്ത ഗായകരായ ഫാ.സേവറിയോസ് തോമസ്, സുമേഷ് അയിരൂർ (പിന്നണി ഗായകൻ ) എന്നിവർ നടത്തുന്ന സംഗീത നിശയും ഉണ്ടായിരിക്കുന്നതാണ്. 1997 ൽ […]
Read More

ബഹ്‌റൈൻ പ്രതിഭ റിഫ മേഖല രക്തദാന ക്യാമ്പ് നടത്തി.

പ്രതിഭ റിഫ മേഖല ഹെല്പ് ലൈൻ അവാലിയിലെ കാർഡിയാക് സെന്റർ ബ്ലഡ്‌ ബാങ്കിൽ വെച്ച് രക്തദാനം ക്യാമ്പ് സംഘടിപ്പിച്ചു. പ്രതിഭ കേന്ദ്രകമ്മിറ്റി വൈസ് പ്രസിഡണ്ട് നൗഷാദ് പൂനൂർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പ്രതിഭ കേന്ദ്ര കമ്മിറ്റി പ്രസിഡണ്ട്‌ ബിനു മണ്ണിൽ ആശംസകൾ നേർന്നു. മേഖല സെക്രട്ടറി മഹേഷ്‌ കെ വി ചടങ്ങിന് സ്വാഗതം പറഞ്ഞു.പ്രതിഭ വനിതാ വേദി സെക്രട്ടറി റീഗ പ്രദീപ്‌, പ്രസിഡണ്ട്‌ ഷമിത സുരേന്ദ്രൻ, കേന്ദ്രകമ്മിറ്റി അംഗം പ്രദീപ്‌ പതേരി, മേഖല പ്രസിഡണ്ട്‌ ഷിജു പിണറായി, […]
Read More