ഡിസംബറിലുടനീളം വൈവിധ്യമാർന്ന ആഘോഷങ്ങളും പരിപാടികളുമായി ബഹ്റൈൻ
രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ സ്ഥാനാരോഹണ വാർഷികത്തോടനുബന്ധിച്ചും ബഹ്റൈൻ ദേശീയദിന അവധികൾ ആഘോഷിക്കുന്നതിന്റെ ഭാഗമായും രാജ്യത്ത് ഡിസംബറിലുടനീളം വൈവിധ്യമാർന്ന ആഘോഷങ്ങളും പരിപാടികളുമാണ് അരങ്ങേറുക.പ്രാദേശിക കർഷകർ, കരകൗശലത്തൊഴിലാളികൾ, ചെറുകിട സംരംഭങ്ങൾ എന്നിവരുടെ പങ്കാളിത്തത്തോടെ ഫാർമേഴ്സ് മാർക്കറ്റിന് ഡിസംബർ മാസത്തിൽ തുടക്കമാകും. ബുദയ്യയിലെ ബൊട്ടാണിക്കൽ ഗാർഡനിൽ ഡിസംബർ 7 മുതൽ ഫെബ്രുവരി 22 വരെ രാവിലെ 7 മുതൽ ഉച്ചയ്ക്ക് 2 വരെ യാണ് ഫാർമേഴ്സ് മാർക്കറ്റ് പ്രവർത്തിക്കുക. രാജ്യത്തെ പ്രധാന ഷോപ്പിങ് സെന്ററുകളെല്ലാം പ്രത്യേക […]









