അഡ്വ. സണ്ണി ജോസഫ് എം എൽ എ ബഹ്‌റൈൻ ഒഐസിസി ദേശീയ ദിനാഘോഷം ഉത്ഘാടനം ചെയ്തു.
ജന്മനാടിനെ സ്നേഹിക്കുന്നത് പോലെ തന്നെ നമ്മൾക്ക് തൊഴിൽ തരുന്ന നാടിനെയും നിങ്ങൾ സ്നേഹിക്കണമെന്ന് ബഹ്‌റൈൻ ഒഐസിസി ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ 53-) മത് ബഹ്‌റൈൻ ദേശീയ ദിനാഘോഷം ഉത്ഘാടനം ചെയ്ത അഡ്വ. സണ്ണി ജോസഫ് എം എൽ എ അഭ്യർത്ഥിച്ചു. ഈ രാജ്യവും,ഇവിടുത്തെ ഭരണാധികാരികളും പ്രവാസികളോട് കാണിക്കുന്ന സ്നേഹത്തിനും, കരുതലിനും നന്ദി അറിയിക്കുന്നതായും അഡ്വ. സണ്ണി ജോസഫ് പറഞ്ഞു.ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യയെ ഏറ്റവും മഹത്തരമായ ഭരണഘടനയും, ഭരണസംവിധാനങളും നൽകി ഇന്ന് കാണുന്ന വിധത്തിൽ […]









