അന്താരാഷ്ട്രാ പുരസ്കാര നേട്ടവുമായി കെഎസ്ആർടിസി.നേട്ടം ജപ്പാൻ, ചൈന രാജ്യങ്ങളുടെ ഗതാഗത സംവിധാനങ്ങൾക്കൊപ്പം.
ബെൽജിയം ആസ്ഥാനമായുള്ള ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് പബ്ലിക് ട്രാൻസ്പോർട്ട് ( യു ഐ ടി പി) ഏർപ്പെടുത്തിയ അന്താരാഷ്ട്ര പുരസ്കാരം കെഎസ്ആർടിസിക്ക്. സ്പെയിനിലെ ബാർസജപ്പാൻ, ചൈന രാജ്യങ്ങളുടെ ഗതാഗത സംവിധാനങ്ങൾക്കൊപ്പംലോണയിൽ നടക്കുന്ന യു ഐ ടി പി പൊതു ഗതാഗത ഉച്ചകോടിയിൽ വെച്ച് കെഎസ്ആർടിസിക്കുള്ള പ്രത്യേക പുരസ്കാരം കെഎസ്ആർടിസി സിഎംഡിയും, സംസ്ഥാന ഗതാഗത സെക്രട്ടറിയുമായ ബിജുപ്രഭാകർ ഐഎഎസ് ഏറ്റുവാങ്ങി. കഴിഞ്ഞ മൂന്ന് വർഷമായി കെഎസ് ആർ ടി സി യിൽ നടക്കുന്ന പുന:ക്രമീകരണ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായിട്ടാണ് യു […]









