കോഴിക്കോട് ജില്ലാ പ്രവാസി ഫോറം മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.
മനാമ : കോഴിക്കോട് ജില്ലാ പ്രവാസി ഫോറവും (കെ.പി എഫ് ബഹ്റൈൻ) അൽഹി ലാൽ മൾട്ടി സ്പെഷ്യാലിറ്റി മെഡിക്കൽ സെന്ററുമായി ചേർന്ന് മെഗാമെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ജൂൺ 16 വെള്ളിയാഴ്ച രാവിലെ 8 മണി മുതൽ ഉച്ചക്ക് 12 മണി വരെ മനാമ അൽ ഹിലാൽ മെഡിക്കൽ സെന്ററിൽ വെച്ച് നടത്തുന്ന ക്യാമ്പിൽ ബ്ലഡ് ഷുഗർ, ബ്ലഡ് പ്രഷർ, ടോട്ടൽ കൊളസ്ടോൾ, എസ്.ജി.പി. ടി (ലിവർ സ്ക്രീനിംഗ് ), ക്രിയാറ്റിൻ (കിഡ്നി സ്ക്രീനിംഗ് ), ബി.എം.ഐ എന്നിവയടങ്ങുന്ന […]









