പത്തനംതിട്ട പ്രീമിയർ ലീഗ് സീസൺ -2 മത്സരത്തിൽ Wanders-11 വിജയികളായി
പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ, ബഹ്‌റൈൻ ക്രിക്കറ്റ് ഫെഡറേഷന്റെ അംഗീകാരത്തോടെ നടത്തിയ പത്തനംതിട്ട പ്രീമിയർ ലീഗ് സീസൺ -2 ബുസയ്‌തീൻ ക്രിക്കറ്റ് ഗ്രൗണ്ടിൽ സമാപിച്ചു, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 65 ഓളം കളിക്കാരെ 4 ടീം ആയിട്ടു തിരിച്ചായിരുന്നു മത്സരങ്ങൾ. അതിൽ സോബിൻ ക്യാപ്റ്റൻ ആയിട്ടുള്ള ടീം Wanders 11 വിജയികളായി, ബിജു മോൻസ് മോഹൻ ക്യാപ്റ്റൻ ആയിട്ടുള്ള ടീം PTA FIGHTERS ആണ് റണ്ണേഴ്സ് അപ്പ്. നിമൽ, വിബിൻ, സനൽ, മുകേഷ്, ലിജിൻ,വിജീഷ് എന്നിവരാണ് മത്സരങ്ങൾ […]