ഡബ്ല്യു. എം.സി ബഹ്‌റൈൻ പ്രൊവിൻസ് 2023 – 25 ഭരണസമിതിയെ തെരഞ്ഞെടുത്തു .
വേള്‍ഡ് മലയാളീ കൌണ്‍സില്‍ ബഹറിന്‍ പ്രൊവിന്‍സിന്‍റെ വാര്‍ഷിക ജനറല്‍ കൌണ്‍സില്‍ യോഗം ശനിയാഴ്ച വൈകീട്ട് 7.30 ന് ഇന്ത്യന്‍ ഡിലൈറ്റ് റസ്റ്റോറന്റിൽ പ്രൊവിന്‍സ് പ്രസിഡണ്ട് എബ്രഹാം സാമൂവലിന്റെ അധ്യക്ഷതയിൽ ചേര്‍ന്നു . വൈസ് പ്രസിഡണ്ട് ഹരീഷ് നായര്‍ സ്വാഗതവും പ്രസിഡണ്ട് എബ്രഹാം സാമൂവല്‍ കഴിഞ്ഞ വര്‍ഷ ത്തെ പ്രവര്‍ത്തന റിപ്പോർട്ടും അവതരിപ്പിച്ചു. തുടര്‍ന്ന് വേള്‍ഡ് മലയാളീ കൌണ്‍സിലിന്‍റെ ഗ്ലോബല്‍, റീജിയണൽ പ്രവര്‍ത്തനങ്ങളെ ക്കുറിച്ചും നിയമാവലിയെക്കുറിച്ചും ഗ്ലോബല്‍ ഇലക്ഷന്‍ കമ്മീഷണര്‍ ജെയിംസ് ജോണ്‍ വിശദീകരിച്ചു . ജനറല്‍ കൌണ്‍സിലിന്‍റെ […]









