ക്യാപിറ്റല്‍ ഗവര്‍ണറേറ്റിന്റെ ആഭിമുഖ്യത്തില്‍ ബഹ്റൈനിൽ ഭൗമദിനം ആചരിക്കുന്നു.
ഭൂമിയെ സംരക്ഷിക്കേണ്ടതിന്റെ ബോധവത്കരണവും,പ്രാധാന്യ൦ ലക്ഷ്യമിട്ട് 1970 ഏപ്രില്‍ 22നാണ് അമേരിക്കയിലാണ് ഭൗമദിനത്തിന് തുടക്കമിട്ടത്,തുടർന്ന് എല്ലാ വര്‍ഷവും ഏപ്രില്‍ 22ന് ലോക ഭൗമ ദിനം ആചരിക്കുമുണ്ട്.നമ്മുടെ ഗ്രഹത്തിൽ നിക്ഷേപിക്കുക’ എന്നതാണ് 2023-ലെ ഭൗമദിന പ്രമേയം. ഇതിന്റെ ഭാഗമായാണ് ബഹ്റൈനിലും ഭൗമദിനത്തിന്റെ പ്രാധാന്യത്തെ ഓർമ്മപ്പിച്ച് ഏപ്രില്‍ 29 നു വൈകിട്ട് ആറ് മണിക്ക് സീഫിലെ വാട്ടര്‍ ഗാര്‍ഡന്‍ സിറ്റി തീരത്ത് ഭൗമദിനത്തോടനുബന്ധിച്ചുള്ള പരിപാടികൾ ഒരുക്കുന്നതെന്നും,എല്ലാവർക്കും സൗജന്യ പ്രവേശനം അനുവദിക്കുമെന്നും, മുഴുവൻ പ്രവാസികളെയും പരിപായിലേക്ക് സ്വാഗതം ചെയ്യുന്നതായും ക്യാപിറ്റല്‍ ഗവര്‍ണറേറ്റ് ഇന്‍ഫര്‍മേഷന്‍ […]









