ഇന്ത്യൻ ക്ലബ് ക്യാരംസ് ടൂർണമെന്റ് സംഘടിപ്പിക്കുന്നു
ഇന്ത്യൻ ക്ലബ് ഇൻഡോർ ഗെയിംസ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ബഹ്‌റിനിലെ പ്രവാസികൾക്കായി 2023 ജനുവരി 27 മുതൽ രണ്ടാമത് ‘എക്‌സ്പാറ്റ് ഓപ്പൺ ക്യാരംസ് ഡബിൾസ് ടൂർണമെന്റ് 2023 ‘ സംഘടിപ്പിക്കുന്നു. ഇക്കഴിഞ്ഞ സെപ്റ്റംബർ മാസത്തിൽ സംഘടിപ്പിച്ച പ്രഥമ ” എക്‌സ്പാറ്റ് ഓപ്പൺ ക്യാരംസ് ഡബിൾസ് ടൂർണമെന്റ് ” ടീമുകളുടെ പങ്കാളിത്തം കൊണ്ടും സംഘാടനമികവുകൊണ്ടും ഏറെ പ്രശംസനേടിയിരുന്നു . അതോടൊപ്പം ആകർഷകമായ ക്യാഷ് പ്രൈസ് ആണ് വിജയികൾക്കും , മികച്ച കളിക്കാർ ആയി തിരഞ്ഞെടുക്കപെട്ടവർക്കും നൽകിയത്.2023 ജനുവരി 27 മുതൽ […]









