ബി എം എസ് ടി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
സെയിൽസ് മേഖലയിൽ ജോലി ചെയ്യുന്നവരുടെ കൂട്ടായ്മയായ ബഹ്റൈൻ മലയാളി സെയിൽസ് ടീമും അൽഹിലാൽ മെഡിക്കൽ സെന്ററും സംയുക്തമായി സംഘടനയിലെ അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കും വേണ്ടി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഇരുനൂറ്റി അൻപതോളം അംഗങ്ങൾ ക്യാമ്പിൽ പങ്കെടുത്തു. ബി എം എസ് ടി പ്രസിഡന്റ് സനിൽ കാണിപ്പയ്യൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി ദിലീപ് മോഹൻ സ്വാഗതവും ട്രഷറർ ആരിഫ് പോർക്കുളം നന്ദിയും പറഞ്ഞു. ഔദ്യോഗിക പരിപാടിയിൽ അൽഹിലാൽ ഹോസ്പിറ്റൽ ചീഫ് ഡോക്ടർ രാഹുൽ അബ്ബാസ് നിലവിൽ […]