സിംസ് ബഹ്‌റൈൻ “രജതാരവം” വൻവിജയം
സിംസിന്റെ സിൽവർ ജൂബിലിയോടനുബന്ധിച്ചു നടത്തപ്പെട്ട രജതാരവം അധാരി ന്യൂ സീസൺസ് ഹാളിൽ അരങ്ങേറി.ഗൾഫ് മേഖലയിലെ സീറോ മലബാർ വിശ്വാസ സമൂഹത്തിന്റെ അപ്പൊസ്തോലിക് വിസിറ്റേറ്റർ ആയി നിയമിതനായ റവ . ഫാ . ജോളി വടക്കൻ മുഖ്യതിഥി ആയിരുന്നു.മനാമ “സേക്രട്ട് ഹാർട്ട്” ചർച്ച് വികാരിയും റെക്ടറുമായ ഫാ ഫ്രാൻസിസ് പി ജോസഫ്, ഖത്തർ സിറോ മലബാർ കൾചറൾ അസോസിയേഷൻ പ്രസിഡന്റ് ജോയ് ആന്റണി എന്നിവർ ആദരണീയ അതിഥികളായിരുന്നു.സിംസ് പ്രസിഡന്റ് പി റ്റി ജോസഫ് ആദ്യക്ഷത വഹിച്ച പരിപാടിയിൽ, ജനറൽ […]









