ബഹ്‌റൈൻ നാഷനൽ പ്രവാസി സാഹിത്യോത്സവ് : സംഘാടക സമിതി നിലവിൽ വന്നു
കലാലയം സാംസ്കാരിക വേദി ബഹ്‌റൈൻ സംഘടിപ്പിക്കുന്ന പതിനഞ്ചാമത് എഡിഷൻ നാഷനൽ പ്രവാസി സാഹിത്യോത്സവിന്റെ വിജയത്തിനായി നൂറ്റിയൊന്ന് അംഗങ്ങൾ അടങ്ങുന്ന വിപുലമായ സംഘാടക സമിതി നിലവിൽ വന്നു . ജനുവരി പതിനാറിന് അധാരി പാർക്കിൽ വെച്ചാണ് നാഷനൽ പ്രവാസി സാഹിത്യോത്സവ് നടക്കുന്നത് . രിസാല സ്റ്റഡി സർക്കിൾ (ആർ എസ് സി ) യുടെ ഘടകങ്ങളായ യൂനിറ്റ് സെക്ടർ സോൺ തലങ്ങളിൽ നടന്ന കലാ സാഹിത്യ മത്സരങ്ങളിൽ നിന്നും ഒന്നാം സ്ഥാനം നേടി തിരഞ്ഞെടുക്കപ്പെട്ട പ്രതിഭകൾ തമ്മിലുള്ള മത്സരമാണ് […]









