പാലക്കാട് പ്രവാസി അസോസിയേഷൻ ഓണാഘോഷം സംഘടിപ്പിച്ചു
മനാമ: ബഹ്റൈനിലെ പാലക്കാട്ടുകാരുടെ കുടുംബ കൂട്ടായ്മ പാലക്കാട് പ്രവാസി അസോസിയേഷൻ ബഹ്റൈൻ ബീച്ച് ബേ റിസോർട്ടുമായി സഹകരിച്ചുകൊണ്ട് ഓണാഘോഷം ‘പൊന്നോണം 2025’ സംഘടിപ്പിച്ചുസെപ്തംബര് 19 വെള്ളിയാഴ്ച ഷെല്ലാക്കിലുള്ള ബഹ്റൈൻ ബീച്ച് ബേ റിസോർട്ടിൽ മുഖ്യ അതിഥി പ്രമുഖ വ്യവസായി പമ്പാവാസൻ നായർ ഉദ്‌ഘാടനം ചെയ്തു. പ്രസ്തുത ചടങ്ങിൽ അൽ കുവൈറ്റി ജനറൽ മാനേജർ രാജേഷ് നമ്പ്യാർ, ന്യൂ ഇന്ത്യൻ സ്‌കൂൾ പ്രിൻസിപ്പൽ ഗോപിനാഥൻ മേനോൻ, അൽ നജ്മ ഗ്രൂപ്പ് ഡയറക്ടർ സി വി രാജൻ, സിന്ധു രാജൻ […]









