Bahrain

ബഹ്‌റൈൻ ദേശീയ ദിനാഘോഷം; മുഹറഖ് ഏരിയ കമ്മിറ്റി മധുരവിതരണം ന‌ടത്തി

ബഹ്‌റൈൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി, കൊല്ലം പ്രവാസി അസോസിയേഷൻ മുഹറഖ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹിദ്ദ് പ്രദേശത്തെ വിവിധ ലേബർ ക്യാമ്പുകളിൽ മധുരവിതരണം സംഘടിപ്പിച്ചു. ബഹ്‌റൈൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി, കൊല്ലം പ്രവാസി അസോസിയേഷൻ മുഹറഖ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹിദ്ദ് പ്രദേശത്തെ വിവിധ ലേബർ ക്യാമ്പുകളിൽ മധുരവിതരണം സംഘടിപ്പിച്ചു. പ്രവാസി സഹോദരങ്ങളുമായി ആഘോഷത്തിന്റെ സന്തോഷം പങ്കിടുകയും, സഹജീവിതത്തിന്റെ കരുതലും ഐക്യവും പ്രകടിപ്പിക്കുകയും ചെയ്യുന്ന ഈ പരിപാടി, കെ . പി എ യുടെ സാമൂഹിക പ്രതിബദ്ധതയുടെ […]
Read More

കെ.എസ്.സി.എയ്ക്ക് ചരിത്രനേട്ടം: ഡോ. ബിന്ദു നായർ പ്രഥമ വനിതാ ജനറൽ സെക്രട്ടറി

ബഹ്റൈനിൽ സർക്കാർ അംഗീകൃത അസോസിയേഷനുകളുടെ ചരിത്രത്തിൽ ആദ്യമായി ഒരു വനിത ജനറൽ സെക്രട്ടറിയായി സ്ഥാനമേൽക്കുന്ന അപൂർവ നേട്ടത്തിന് കെ.എസ്.സി.എ (KSCA) സാക്ഷിയായി. പ്രസിഡന്റ് രാജേഷ് നമ്പ്യാരിൽ നിന്നും ഭരണഘടനയുടെ കോപ്പി സ്വീകരിച്ചു കൊണ്ട് ഡോ. ബിന്ദു നായർ കെ.എസ്.സി.എയുടെ ജനറൽ സെക്രട്ടറിയായി ചുമതല ഏറ്റെടുത്തു. 2025 ഡിസംബർ 19-ന് (വെള്ളിയാഴ്ച) കെ.എസ്.സി.എയിൽ വെച്ച് നടന്ന വാർഷിക ജനറൽ ബോഡി യോഗത്തിലാണ് ഡോ. ബിന്ദു നായരെ ഐക്യമത്യത്തോടെ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. ഇതോടെ കെ.എസ്.സി.എയുടെ പ്രഥമ വനിതാ ജനറൽ […]
Read More

”സുകൃത ജനനം” ക്രിസ്മസ് ഗാനം റിലീസ് ചെയ്തു

മനാമ: ബഹ്റൈൻ പ്രവാസിയായ സുനിൽ തോമസ് റാന്നി ആദ്യമായി എഴുതിയ ക്രിസ്മസ് കരോൾ ഗാനം സംഗീത ആൽബം “സുകൃത ജനനം” റിലീസ് ചെയ്തു. ‘പുൽക്കൂട്ടിൽ പിറന്നൊരു പൈതൽ’ എന്ന് തുടങ്ങുന്ന കരോൾ ഗാനം സ്വന്തം യൂട്യൂബ് ചാനൽ ആയ സുനിൽ റാന്നി എന്ന ചാനലിൽ മികച്ച പ്രതികരണം ആണ് ലഭിക്കുന്നത്. ക്രിസ്മസ് കരോൾ സംഗീത ആൽബം ഇന്ത്യൻ ക്ലബ്ബിൽ വച്ച് നടന്ന ക്രിസ്മസ് ആഘോഷത്തിൽ സെൻറ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രൽ വികാരി ഫാദർ ജേക്കബ് തോമസ് […]
Read More

കെ.സി.എ -ബി.എഫ്‌.സി ദി ഇന്ത്യൻ ടാലൻ്റ് സ്കാൻ 2025 ഗ്രാൻഡ് ഫിനാലെ, വിൻസി അലോഷ്യസ് മുഖ്യാതിഥി

മനാമ:ബഹറിനിലെ പ്രമുഖ സാംസ്കാരിക സംഘടനയായ കേരള കാത്തലിക് അസോസിയേഷൻ സംഘടിപ്പിച്ച കലാ, സാംസ്കാരിക, സാഹിത്യ മേള കെ.സി.എ -ബി എഫ്‌ സി ദി ഇന്ത്യൻ ടാലെന്റ്റ് സ്കാൻ 2025″ന്റെ ഗ്രാൻഡ് ഫിനാലെ ഡിസംബർ 12ന്‌ കെ.സി.എ ഹാളിൽ നടക്കും. മത്സരങ്ങളിൽ 1000-ലധികം കുട്ടികൾ പങ്കെടുത്തിരുന്നു. മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് നേടിയ വിൻസി അലോഷ്യസ് മുഖ്യാതിഥി ആയി പങ്കെടുക്കും. ഗ്രാൻഡ് ഫിനാലെ യിൽ ബഹ്‌റൈനിലെ പ്രമുഖ സംഘടനയിലെ പ്രതിനിധികളും സാമൂഹ്യ പ്രവർത്തകരും പങ്കെടുക്കും. ടാലെന്റ്റ് സ്കാനിനു മികച്ച […]
Read More

തൃക്കരിപ്പൂര് മുജമ്മഅ് ബഹ്റൈൻ കമ്മിറ്റി രൂപവത്കരിച്ചു

മനാമ: കാസർകോഡ് തൃക്കരിപ്പൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന അൽ മുജമ്മഉൽ ഇസ്ലാമിയ്യയുടെ പ്രവർത്തനങ്ങൾക്കായി ബഹറൈൻ കമ്മിറ്റി രൂപവത്കരിച്ചു.സയ്യിദ് ത്വയ്യിബുൽ ബുഖാരി മാട്ടൂൽ തങ്ങളുടെ നേതൃത്വത്തിൽ നടന്നു വരുന്ന സ്ഥാപനങ്ങി ന് കീഴിലായി മുന്നൂറിലേറെ വിദ്യാർഥികൾ ദർസ്, ദഅ്,വ, അഗതി അനാഥ മന്ദിരം, ഹിഫ്സുൽ ഖുർആൻ, തുടങ്ങി വിഭിന്ന തലങ്ങളിൽ സൗജന്യമായി മതഭൗതിക വിജ്ഞാനം നേടുന്നതോടൊപ്പം 1500 ലേറെ വിദ്യാർത്ഥികൾ മുജമ്മഅ് ഇംഗ്ലീഷ് മീഡിയം സ്കൂളിലും പഠനം നടത്തുന്നുണ്ട്. ഇസ-ടൗൺ സുന്നി സെന്ററിൽ ഉസ്മാൻ സഖാഫി യുടെ അദ്ധ്യക്ഷതയിൽ നടന്ന […]
Read More

കോഴിക്കോട് ഫെസ്റ്റ് 25-26′: സ്വാഗതസംഘം ഓഫീസ് ഉദ്‌ഘാടനവും ലോഗോ പ്രകാശനവും നടന്നു

മനാമ: ബഹ്‌റൈൻ പ്രവാസി സമൂഹത്തിന് പുത്തൻ ഉണർവേകിക്കൊണ്ട് ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒ.ഐ.സി.സി) കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ‘കോഴിക്കോട് ഫെസ്റ്റ് 25-26’ന് തുടക്കമായി. ഫെസ്റ്റിന്റെ ഭാഗമായുള്ള സ്വാഗതസംഘം ഓഫീസ് ഉദ്‌ഘാടനവും ലോഗോ പ്രകാശനവും ഒ.ഐ.സി.സി ആസ്ഥാനത്ത് നടന്നു. സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ഒ.ഐ.സി.സി ദേശീയ പ്രസിഡന്റ് ഗഫൂർ ഉണ്ണികുളം നിർവഹിച്ചു. തുടർന്ന് ഫെസ്റ്റിന്റെ ഔദ്യോഗിക ലോഗോ വർക്കിംഗ് പ്രസിഡണ്ട് ബോബി പാറയിലിന് കൈമാറിക്കൊണ്ട് അദ്ദേഹം പ്രകാശന കർമ്മം നിർവഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ശ്രീജിത്ത് […]
Read More

ഇന്ത്യൻ സ്‌കൂൾ കായിക മേളയിൽ ജെ.സി ബോസ് ഹൗസിന് ഓവറോൾ ചാമ്പ്യൻഷിപ്പ്

മനാമ: ഇന്ത്യൻ സ്‌കൂൾ വാർഷിക കായിക മേളയിൽ 372 പോയിന്റുകൾ നേടി ജെ.സി ബോസ് ഹൗസ് ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. 357 പോയിന്റുകൾ വീതം നേടി സി.വി.ആർ ഹൗസും വി.എസ്‌.ബി ഹൗസും റണ്ണർഅപ്പ് സ്ഥാനം പങ്കിട്ടു. ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ ഡയറക്ടർ ജുസർ രൂപവാല മുഖ്യാതിഥിയായിരുന്നു. ഇന്ത്യൻ സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, വൈസ് ചെയർമാനും സ്‌പോർട്‌സ് അംഗവുമായ ഡോ. മുഹമ്മദ് ഫൈസൽ, അസി.സെക്രട്ടറിയും അക്കാദമിക് അംഗവുമായ രഞ്ജിനി മോഹൻ, […]
Read More

“മരിച്ചാലും മരിക്കാത്ത ചങ്ങമ്പുഴ,” *അക്ഷരക്കൂട്ട് നവംബർ 26ന്

ബഹറിൻ എ കെ സി യുടെ “അക്ഷരക്കൂട്ട്” ഈ വരുന്ന ബുധനാഴ്ച നവംബർ ഇരുപത്തിആറിന് വൈകിട്ട് 7.30ന് കലവറ ഹാളിൽ, ബഹറിൻ ഇന്ത്യൻ ക്ലബ് പ്രസിഡണ്ട് ശ്രീ. ജോസഫ് ജോയ് ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു. വായന താൽപര്യരും എഴുത്തു മോഹിളുമായവരുടെ, പ്രതിമാസ കൂടിച്ചേരലാണ് അക്ഷരക്കൂട്ട്. “മരിച്ചാലും, മരിക്കാത്ത ചങ്ങമ്പുഴ” ചങ്ങമ്പുഴയുടെ കവിതകൾ ഉൾപ്പെടുത്തിയിട്ടുള്ള പ്രത്യേക പരിപാടിയാണ് ഇത്തവണ സംഘടിപ്പിക്കുന്നത്. സമകാലിക പ്രവാസ എഴുത്തുലോകത്ത്, നമ്മൾ മനസ്സിലാക്കാതെ പോയ ചില നക്ഷത്രങ്ങൾ ഉണ്ട്. ചില മയൂഖങ്ങൾ, അവരെ […]
Read More

ബഹ്‌റൈൻ ശ്രീ നാരായണ കൾച്ചറൽ സൊസൈറ്റി ബഹ്‌റൈൻ ‘ട്രിബൂട്ട് ടു ബഹ്‌റൈൻ’: മന്ത്രി അഡ്വക്കേറ്റ് ജി ആർ അനിലിന് ബഹ്‌റൈൻ എയർപോർട്ടിൽ നൽകിയ സ്വീകരണം

ബഹ്റൈൻ ശ്രീ നാരായണ കൾച്ചറൽ സൊസൈറ്റി ബഹ്റൈൻ ബില്ലവാസുമായി ചേർന്ന് ഓറ ആർട്‌സിന്റെ ബാനറിൽ ‘ട്രിബൂട്ട് ടു ബഹ്റൈൻ’ എന്ന പരിപാടി നവംബർ 21 വെള്ളിയാഴ്ച്ച വൈകീട്ട് 6 മണിയ്ക്ക് സൽമാബാദിലെ ഗൾഫ് എയർ ക്ലബിൽ നടത്തും. ആഘോഷ പരിപാടിയിൽ മുഖ്യ അതിഥിയായി പങ്കെടുക്കുന്ന കേരള ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വക്കേറ്റ് ജി ആർ അനിലിന് ബഹ്റൈൻ എയർപോർട്ടിൽ നൽകിയ സ്വീകരണം.
Read More

സൗദിയിൽ ഉംറ സംഘം സഞ്ചരിച്ച ബസിന് തീപ്പിടിച്ച് ഇന്ത്യക്കാരായ 42 പേർക്ക് ദാരുണാന്ത്യം; മരിച്ചവരിൽ 11 കുട്ടികൾ

ദുബായ്: സൗദിയിൽ ഉംറ തീർത്ഥാടക സംഘം സഞ്ചരിച്ച ബസ് കത്തി 42 പേർക്ക് ദാരുണാന്ത്യം. ഹൈദരാബാദ് സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. ടാങ്കർ ലോറിയുമായി കൂട്ടിയിടിച്ചതിന് പിന്നാലെ ബസിന് തീപ്പിടിക്കുകയായിരുന്നു. 20 സ്ത്രീകളും 11 കുട്ടികളും അപകടത്തിൽ മരിച്ചു. 43 പേരായിരുന്നു ബസിൽ ഉണ്ടായിരുന്നത്. ഇന്ത്യൻ സമയം പുലർച്ചെ 1.30 ഓടെയായിരുന്നു സംഭവം. ബദറിനും മദീനക്കും ഇടയിലുളള മുഫറഹാത്ത് എന്ന സ്ഥലത്തുവെച്ചായിരുന്നു അപകടം. വിശാലമുള്ള റോഡായതിനാൽ അതിവേഗത്തിൽ വാഹനങ്ങൾ കടന്നു പോകുന്ന പാതയായിരുന്നു ഇത്. ഇവിടെവെച്ചാണ് യാത്രാ ബസ് ടാങ്കറുമായി […]
Read More