ഇറാനിയൻ ഡ്രോണിന്റെ അവശിഷ്ടങ്ങൾ വീണ സിത്രയിലെ വീടുകളിൽ പോലീസ് മേധാവി ലെഫ്റ്റനന്റ് ജനറൽ താരിഖ് അൽ ഹസ്സനും, ക്യാപിറ്റൽ ഗവർണർ ഷെയ്ഖ് ഖാലിദ് ബിൻ ഹുമൂദ് അൽ ഖലീഫയും പരിശോധന നടത്തി.പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ അവർ വിലയിരുത്തി, ചില പൗരന്മാർക്ക് ഉണ്ടായ പരിക്കുകൾ നിസ്സാരമാണെന്നും പൂർണ്ണമായ മെഡിക്കൽ ഫോളോഅപ്പ് ലഭിക്കുന്നുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി.

