ലോക ശുചീകരണ ദിനത്തോടനുബന്ധിച്ച്, ‘ക്ലീനപ്പ് ബഹ്‌റൈൻ’ ടീമുമായി ചേർന്ന് മൽക്കിയ ബീച്ചിൽ നടന്ന ശുചീകരണ യജ്ഞത്തിൽ ‘ലൈറ്റ്‌സ് ഓഫ് കൈൻഡ്‌നെസ്’ പങ്കുചേർന്നു.

‘ലൈറ്റ്‌സ് ഓഫ് കൈൻഡ്‌നെസ്’ പ്രതിനിധികളായ സയ്യിദ് ഹനീഫ്, ഫസലുർ റഹ്മാൻ, ആയിഷ നിഹാര, അഫ്രിൻ യൂസഫ്

എന്നിവർ ഈ ശുചീകരണ യജ്ഞത്തിൽ പങ്കെടുത്തു.
