പി ജയരാജനും ശിവൻകുട്ടിയും എംബി രാജേഷും സി പി എം സംസ്ഥാന സെക്രട്ടറിയേറ്റിൽ

  • Home page
  • Kerala
  • പി ജയരാജനും ശിവൻകുട്ടിയും എംബി രാജേഷും സി പി എം സംസ്ഥാന സെക്രട്ടറിയേറ്റിൽ

പി ജയരാജനും ശിവൻകുട്ടിയും എംബി രാജേഷും സി പി എം സംസ്ഥാന സെക്രട്ടറിയേറ്റിൽ


കോഴിക്കോട്:വിപുലീകൃത സംസ്ഥാന സമിതിയിൽ തിരുത്തൽ നടപടിയുമായി സിപിഎം. പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റിൽ വൻ അഴിച്ചുപണി നടത്തി പുനസംഘടിപ്പിച്ചു. മുതിർന്ന നേതാക്കളായ പി ജയരാജൻ, വി ശിവൻകുട്ടി, എംബി രാജേഷ് എന്നിവരെ സംസ്ഥാന സെക്രട്ടറിയേറ്റിൽ ഉൾപ്പെടുത്തിയാണ് പുനസംഘടന. കൂടുതൽ ജനകീയ മുഖങ്ങളെ പാർട്ടിയുടെ തലപ്പത്തേക്ക് കൊണ്ടുവരണമെന്ന നീക്കത്തിന്റെ ഭാഗാമായാണ് ഇപ്പോഴത്തെ പുനസംഘടനയെന്നാണ് കരുതുന്നത്.

Leave A Comment