ബഹ്റൈനിലെ മന്ത്രാലയങ്ങളും സർക്കാർ ഏജൻസികളും നാളെ, ജൂൺ 24 ചൊവ്വാഴ്ച, മുതൽ സാധാരണ പ്രവൃത്തി സമയത്തിലേക്ക് മാറുമെന്ന് സിവിൽ സർവീസ് ബ്യൂറോ അറിയിച്ചു. നിലവിലെ പ്രാദേശിക സാഹചര്യങ്ങൾ കണക്കിലെടുത്ത് കഴിഞ്ഞദിവസം 70 ശതമാനം സർക്കാർ, മന്ത്രാലയ ജീവക്കാരോട് വർക്ക് അറ്റ് ഹോം ചെയ്യാൻ നിർദേശിച്ചിരുന്നു.

