ബഹ്‌റൈൻ സി. എസ്. ഐ. സൗത്ത് കേരള ദേവാലയ ഭാരവാഹികള്‍ ഇന്ത്യന്‍ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി

  • Home-FINAL
  • Business & Strategy
  • ബഹ്‌റൈൻ സി. എസ്. ഐ. സൗത്ത് കേരള ദേവാലയ ഭാരവാഹികള്‍ ഇന്ത്യന്‍ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി

ബഹ്‌റൈൻ സി. എസ്. ഐ. സൗത്ത് കേരള ദേവാലയ ഭാരവാഹികള്‍ ഇന്ത്യന്‍ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി


ബഹ്റൈൻ ഇന്ത്യന്‍ അംബാസഡര്‍ ഹിസ് എക്സലൻസി വിനോദ് കെ. ജേക്കബുമായി ബഹ്‌റൈൻ സി. എസ്. ഐ. സൗത്ത് കേരള ഡൈയോസിസ് ഇടവക ഭാരവാഹികള്‍ കൂടിക്കാഴ്ച നടത്തി. വികാരി റവ: അനൂപ് സാം, ഇടവക ട്രസ്റ്റി ഷിബു കുമാർ, കമ്മിറ്റി അംഗങ്ങൾ റിജോ ജോണി, സിബിൻ, ഡോ: ജീന ജെ. ബിൻഗ്ലിവിൻ എന്നിവരാണ് കൂടിക്കാഴ്ചയിൽ പങ്കെടുത്തത്. 2024 ഏപ്രില്‍ 13 ശനിയാഴ്ച്ച, മനാമ സെൻറ് ക്രിസ്റ്റഫർ കത്തീഡ്രലില്‍ വെച്ച് നടക്കുന്ന ഇടവക ദിനത്തിന്റെ മുഖ്യ അതിഥിയായി ഇന്ത്യന്‍ അംബാസഡര്‍ ബഹു. വിനോദ് കെ. ജേക്കബ് പങ്കെടുക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. സി എസ്, സെക്കൻഡ് സെക്രട്ടറി (പൊളിറ്റിക്കൽ & പിഐസി) ഇജാസ് അസ്‌ലാമും ഒപ്പം ഉണ്ടായിരുന്നു.

Leave A Comment