ലീഗിനെ അനുനയിപ്പിക്കാൻ നീക്കം: ദീപാദാസ് മുൻഷി ഇന്ന് കേരളത്തിലെത്തും

  • Home-FINAL
  • Kerala
  • ലീഗിനെ അനുനയിപ്പിക്കാൻ നീക്കം: ദീപാദാസ് മുൻഷി ഇന്ന് കേരളത്തിലെത്തും

ലീഗിനെ അനുനയിപ്പിക്കാൻ നീക്കം: ദീപാദാസ് മുൻഷി ഇന്ന് കേരളത്തിലെത്തും


ന്യൂഡൽഹി: കേരള മുഖ്യമന്ത്രി ആരാകുമെന്നത് സംബന്ധിച്ച അനിശ്ചിതത്വം നിലനിൽക്കെ സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി ഇന്ന് കേരളത്തിലെത്തും. വൈകിട്ട് മൂന്നേകാലിനുള്ള വിമാനത്തിൽ അവർ ഡൽഹിയിൽനിന്ന് കേരളത്തിലേക്ക് പുറപ്പെടും. നിലവിൽ ഡൽഹിയിലുള്ള കെപിസിസിയുടെ മൂന്ന് വർക്കിങ് പ്രസിഡന്റുമാരായ ഷാഫി പറമ്പിൽ, എ.പി. അനിൽകുമാർ, പി.സി. വിഷ്ണുനാഥ് എന്നിവരും ദീപാ ദാസ് മുൻഷിക്കൊപ്പം കേരളത്തിലേക്ക് മടങ്ങും. ആറരയോടെ ഇവർ തിരുവനന്തപുരത്തെത്തും.
ദീപാ ദാസ് മുൻഷി മുസ്‌ലിം ലീഗുമായി ചർച്ച നടത്തിയേക്കുമെന്നാണ് സൂചനകൾ

Leave A Comment