ഫാ.സേവറിയോസ് തോമസിനും,സുമേഷ് അയിരൂരിനും എയർപോർട്ടിൽ ഊഷ്മള സ്വീകരണം നൽകി.

  • Home-FINAL
  • Business & Strategy
  • ഫാ.സേവറിയോസ് തോമസിനും,സുമേഷ് അയിരൂരിനും എയർപോർട്ടിൽ ഊഷ്മള സ്വീകരണം നൽകി.

ഫാ.സേവറിയോസ് തോമസിനും,സുമേഷ് അയിരൂരിനും എയർപോർട്ടിൽ ഊഷ്മള സ്വീകരണം നൽകി.


ഫ്രണ്ട്‌സ് അസോസിയേഷൻ ഓഫ് തിരുവല്ല (FAT) 24/01/2025 ഈ വരുന്ന വെളിയാഴിച്ച അദാരി പാർക്ക്‌, ന്യൂസീസൺ ഹാളിൽവച്ച് നടക്കുന്ന ഇരുപത്തിഏഴാമത് വാർഷികവും ക്രിസ്മസ് – ന്യൂ ഇയർ ആഘോഷത്തിലും പങ്കെടുക്കുവാനായി ബഹ്‌റൈനിൽ എത്തിയ പ്രശസ്ത ഗായകരായ ഫാ.സേവറിയോസ് തോമസിനും , സുമേഷ് അയിരൂരിനും അസോസിയേഷൻ ഭാരവാഹികൾ എയർപോർട്ടിൽ ഊഷ്മള സ്വീകരണം നൽകി.

Leave A Comment