ഫ്‌ലീറ്റ് വിപുലീകരണം :’എയർബസ് എ 320 നിയോ’ പ്രഖ്യാപിച്ച് ഗൾഫ് എയർ

  • Home-FINAL
  • Business & Strategy
  • ഫ്‌ലീറ്റ് വിപുലീകരണം :’എയർബസ് എ 320 നിയോ’ പ്രഖ്യാപിച്ച് ഗൾഫ് എയർ

ഫ്‌ലീറ്റ് വിപുലീകരണം :’എയർബസ് എ 320 നിയോ’ പ്രഖ്യാപിച്ച് ഗൾഫ് എയർ


ഗൾഫ് എയർ ഫ്‌ലീറ്റിലെ 45-ാമത്തെ വിമാനമായ എ320 നിയോയെ ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് സ്വാഗതം ചെയ്തതായി രാജ്യത്തിൻറെ ദേശീയ വിമാന കമ്പനിയായ ഗൾഫ് എയർ.കാര്യക്ഷമതയും യാത്രക്കാരുടെ സുഖസൗകര്യങ്ങളും കണക്കിലെടുത്ത് രൂപകൽപ്പന ചെയ്തിരിക്കുന്ന പുതിയ വിമാനത്തിൽ വിപണിയിലെ ഏറ്റവും വിശാലമായ സിംഗിൾ-ഐസിൽ ക്യാബിൻ ഉണ്ട്.ഈ വർഷം എ 320 നിയോ യുടെ കൂടുതൽ ഡെലിവറികൾ പ്രതീക്ഷിക്കാമെന്ന് അധികൃതർ അറിയിച്ചു.

Leave A Comment