എ​ച്ച്.​ബി.​ഡി.​സി​യി​ൽ സർക്കാർ ആ​ശു​പ​ത്രി​ക​ൾ ഇ​നി 24 മ​ണി​ക്കൂ​റും പ്രവർത്തന സജ്ജം

  • Home-FINAL
  • Business & Strategy
  • എ​ച്ച്.​ബി.​ഡി.​സി​യി​ൽ സർക്കാർ ആ​ശു​പ​ത്രി​ക​ൾ ഇ​നി 24 മ​ണി​ക്കൂ​റും പ്രവർത്തന സജ്ജം

എ​ച്ച്.​ബി.​ഡി.​സി​യി​ൽ സർക്കാർ ആ​ശു​പ​ത്രി​ക​ൾ ഇ​നി 24 മ​ണി​ക്കൂ​റും പ്രവർത്തന സജ്ജം


ബഹ്റൈനിലെ സൽമാനിയ മെഡിക്കൽ കോംപ്ലക്സ‌ിലെ ഹെറിഡിറ്റ റിബ്ലഡ് ഡിസോർഡേഴ്‌സ് സെന്ററിൽ , സർക്കാർ ആശുപത്രികൾ 24 മണിക്കൂറും പ്രവർത്തനമാരംഭിച്ചു. സിക്കിൾ സെൽ അനീമിയ രോഗികൾക്കുള്ള പരിചരണം വർദ്ധിപ്പിക്കുന്നതിനാണ് പുതിയ നടപടി.ബഹ്റൈൻ സിക്കിൾ സെൽ സൊസൈറ്റി ചെയർമാൻ സക്കരിയ ഇബ്രാഹിം അൽ കാസിം ഈ നീക്കത്തെ അഭിനന്ദിക്കുകയും ഇതുവഴി അനിമിയ രോഗികൾക്ക് തുടർച്ചയായ സേവനവും പിന്തുണയും ലഭിക്കുമെന്നും പറഞ്ഞു.ഉയർന്ന നിലവാരം ഉള്ളതും കാര്യക്ഷമമായ പരിചരണം ഉറപ്പാക്കുമെന്ന് സർക്കാർ ആശുപത്രി കാര്യ വിഭാഗം സിഇഒഡോ. ​മ​റി​യം അ​ത്ബി അ​ൽ ജ​ല​ഹ​മ അറിയിച്ചു.

Leave A Comment