കോട്ടയത്തെ കിഴക്കന്‍ മേഖലയില്‍ കനത്തമഴ !!

കോട്ടയത്തെ കിഴക്കന്‍ മേഖലയില്‍ കനത്തമഴ !!

തീക്കോയില്‍ മണ്ണിടിച്ചില്‍; ഈരാറ്റുപേട്ട-വാഗമണ്‍ റൂട്ടില്‍ ഗതാഗത നിരോധനം.    മഴ തുടരുന്ന സാഹചര്യത്തിൽ മലയോര മേഖലയിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്നും കളക്ടർ അറിയിച്ചു.

Leave A Comment