മൊബൈൽ ഇന്റർനെറ്റ് വേഗതയിൽ ലോകത്ത് അഞ്ചാം സ്ഥാനത്ത് ബഹറിൻ, അഭിമാനനേട്ടം

  • Home-FINAL
  • GCC
  • Bahrain
  • മൊബൈൽ ഇന്റർനെറ്റ് വേഗതയിൽ ലോകത്ത് അഞ്ചാം സ്ഥാനത്ത് ബഹറിൻ, അഭിമാനനേട്ടം

മൊബൈൽ ഇന്റർനെറ്റ് വേഗതയിൽ ലോകത്ത് അഞ്ചാം സ്ഥാനത്ത് ബഹറിൻ, അഭിമാനനേട്ടം


മൊബൈൽ ഇന്റർനെറ്റ് വേഗതയിൽ ആഗോളതലത്തിൽ അഞ്ചാം സ്ഥാനം കരസ്ഥമാക്കി ബഹറിൻ. ലോകമെമ്പാടുമുള്ള ഇന്റർനെറ്റ് വേഗത അളക്കുന്നതിലും വിശകലനം ചെയ്യുന്നതിലും വൈദഗ്ദ്ധ്യമുള്ള, യുഎസ് ആസ്ഥാനമായുള്ള കമ്പനിയായ ഊക്ലയുടെ, സ്പീഡ് ടെസ്റ്റ് ഗ്ലോബൽ ഇൻഡക്‌സ് പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം ആണ് റാങ്കിംഗ്. 2025 ലെ കണക്കുകൾ പ്രക്രാരം രാജ്യത്തെ ശരാശരി ഡൗൺലോഡിംഗ് വേഗത 233.22 Mbps ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. പട്ടികയിലെ ആദ്യം മൂന്ന് സ്ഥാനങ്ങളും ലഭിച്ചിരിക്കുന്നത് മെഡലിസ്റ്റ് രാജ്യങ്ങൾക്കാണ് എന്നതും ശ്രദ്ധേയമാണ്. ഒന്നാം സ്ഥാനം ലഭിച്ചിരിക്കുന്നത് യുഎഇ, രണ്ടാം സ്ഥാനം ഖത്തർ, മൂന്നാം സ്ഥാനം കുവൈറ്റിനുമാണ് ലഭിച്ചിരിക്കുന്നത്.

Leave A Comment