ഐ.വൈ.സി.സി ബഹ്‌റൈൻ യൂത്ത് ഫെസ്റ്റ് 2025 ഓഗസ്റ്റ് 21 ന് ഗായകൻ ഹനാൻ ഷാ പങ്കെടുക്കും

  • Home-FINAL
  • Business & Strategy
  • ഐ.വൈ.സി.സി ബഹ്‌റൈൻ യൂത്ത് ഫെസ്റ്റ് 2025 ഓഗസ്റ്റ് 21 ന് ഗായകൻ ഹനാൻ ഷാ പങ്കെടുക്കും

ഐ.വൈ.സി.സി ബഹ്‌റൈൻ യൂത്ത് ഫെസ്റ്റ് 2025 ഓഗസ്റ്റ് 21 ന് ഗായകൻ ഹനാൻ ഷാ പങ്കെടുക്കും


ഐ.വൈ.സി.സി ബഹ്‌റൈനിന്റെ വാർഷിക ആഘോഷ പരിപാടിയായ യൂത്ത് ഫെസ്റ്റ് – 2025 ഓഗസ്റ്റ് 21 ന് ബഹ്‌റൈൻ കേരളീയ സമാജത്തിൽ വെച്ച് നടക്കും. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രമുഖ നേതാക്കൾ ഉൾപ്പെടെയുള്ളവർ സംബന്ധിക്കും. യുവ ഗായകൻ ഹനാൻ ഷാ, ബഹ്‌‌റൈനിലെ കലാകാരന്മാർ എന്നിവരുടെ കലാ സദ്യയും പരിപാടിക്ക് മികവേകും. എല്ലാവരെയും യൂത്ത് ഫെസ്റ്റ് 2025 ലേക്ക് ക്ഷണിക്കുന്നതായി ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ പ്രസിഡന്റ്‌ ഷിബിൻ തോമസ്‌, ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി, ട്രഷറർ ബെൻസി ഗനിയുഡ്, യൂത്ത് ഫെസ്റ്റ് ജനറൽ കൺവീനർ ജിതിൻ പരിയാരം, പ്രോഗ്രാം കൺവീനർ ഫാസിൽ വട്ടോളി എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു.

Leave A Comment