ചാർട്ടേർഡ് ഫ്ലൈറ്റ് – ബഹ്‌റൈൻ – ദമാം -തിരുവനന്തപുരം

  • Home-FINAL
  • Business & Strategy
  • ചാർട്ടേർഡ് ഫ്ലൈറ്റ് – ബഹ്‌റൈൻ – ദമാം -തിരുവനന്തപുരം

ചാർട്ടേർഡ് ഫ്ലൈറ്റ് – ബഹ്‌റൈൻ – ദമാം -തിരുവനന്തപുരം


ബഹ്‌റൈനിലെ പ്രമുഖ സാംസ്കാരിക സംഘടനകളായ കെ സി എ, കെ എസ് സി എ, ജി എസ് എസ്, ഡബ്ലിയു എം സി എന്നിവർ ഗൾഫ് എയറു മായി സഹകരിച്ചുകൊണ്ട് ദമാം വഴി തിരുവനന്തപുരത്തേക്ക് പ്രവാസികൾക്കായി ചാർട്ടേർഡ് ഫ്ലൈറ്റ് ഒരുക്കുന്നു. മാർച്ച് 21 തീയതിയാണ് ഫ്ലൈറ്റ് പുറപ്പെടുന്നത്. വിശദവിവരങ്ങൾക്ക് ഭാരവാഹികളുമായി എത്രയും പെട്ടെന്ന് ബന്ധപ്പെടുക.
കെ സി എ -36446223
കെ എസ് സി എ – 33321832
ജി എസ് എസ് -3988 2437
ഡബ്ലിയു എം സി-39433469

Leave A Comment