ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ സി എഫ് ) ബഹ്റൈൻ സൽമാബാദ് യുണിറ്റ് തസ്കിയ സെക്രട്ടറി അൻവർ കൊണ്ടോട്ടി ഇന്ന് രാവിലെ ബഹ്റൈനിലെ സൽമാബാദിലുള്ള താമസസ്ഥലത്ത് വെച്ച് മരണപ്പെട്ടു. മൃതദേഹം നാട്ടിൽ കൊണ്ട് പോകുന്നതിനുള്ള നടപടികൾ ഐ സി എഫ് നേതൃത്വത്തിൽ നടന്നു വരുന്നു