കെഎംസിസി ബഹ്‌റൈൻ പാലക്കാട്‌ ജില്ലാ കമ്മിറ്റി അനുശോചിച്ചു.

  • Home-FINAL
  • Business & Strategy
  • കെഎംസിസി ബഹ്‌റൈൻ പാലക്കാട്‌ ജില്ലാ കമ്മിറ്റി അനുശോചിച്ചു.

കെഎംസിസി ബഹ്‌റൈൻ പാലക്കാട്‌ ജില്ലാ കമ്മിറ്റി അനുശോചിച്ചു.


കെഎംസിസി ബഹ്‌റൈൻ പാലക്കാട്‌ ജില്ലാ പ്രസിഡന്റ് ഇൻമാസ് ‌ ബാബുവിന്റെ പിതാവ് പട്ടാമ്പി ശങ്കരമംഗലം പുളിക്കപറമ്പിൽ മൊയ്തു എന്നവരുടെ നിര്യാണത്തിൽ കെഎംസിസി ബഹ്‌റൈൻ പാലക്കാട്‌ ജില്ലാ കമ്മിറ്റി അനുശോചിച്ചു. ഇൻമാസിനും കുടുംബത്തിനുമുണ്ടായ ദുഃഖത്തിൽ പങ്കു ചേരുന്നതായും നാളെ വെള്ളിയാഴ്ച്ച ( 26/06/2026 ) രാത്രി എട്ട് മണിക്ക് മനാമ കെഎംസിസി ഓഫീസിൽ വെച്ച് നടക്കുന്ന മയ്യത്ത് നിസ്‌ക്കാരത്തിലും പ്രാർത്ഥനയിലും ഏവരും പങ്കെടുക്കണമെന്നും കെഎംസിസി ബഹ്‌റൈൻ പാലക്കാട്‌ ജില്ലാ കമ്മിറ്റി അനുശോചന കുറിപ്പിൽ അറിയിച്ചു.

Leave A Comment