ബഹ്റൈനിൽ നിലനിൽക്കുന്ന യുദ്ധസമാനമായ സാഹചര്യത്തിൽ പ്രവാസികൾക്ക് ആശ്വാസമേകുന്നതിനായാണ്, KPF Bahrain കൊച്ചിയിലേക്ക് പ്രത്യേക ചാർട്ടേഡ് വിമാന സർവീസ് ഒരുക്കുന്നത്.ഇതനുസരിച്ച് മാർച്ച് 22-ന് ബഹ്റൈനിൽ നിന്ന് ദമാം വഴി കൊച്ചിയിലേക്ക് പ്രത്യേക വിമാനം ✈️ സർവീസ് നടത്തുന്നതാണ്.ബഹ്റൈൻ – ദമ്മാം യാത്രാ സൗകര്യം കെ പി എഫ് ഒരുക്കുന്നതായിരിക്കും. കൂടാതെ സൗദിയിലേക്ക് ട്രാൻസിറ്റ് വിസ സംവിധാനം ഉണ്ടായിരിക്കും; 330 ദിനാറാണ് ചാർജ് ഈടാക്കുക . 23 kg ചെക്കിൻ ലഗേജും,7 കിലോ ഹാൻഡ് ബാഗേജും ഉണ്ടായിരിക്കും. സുരക്ഷിതവും സൗകര്യപ്രദവും വിശ്വാസ്യതയുള്ള യാത്രയായിരിക്കും ഇത്.താൽപര്യമുള്ളവർ എത്രയും പെട്ടെന്ന് രജിസ്റ്റർ ചെയ്യേണ്ടതാണ്.രാവിലെ 9 മുതൽ വൈകിട്ട് 9 വരെ ടിക്കറ്റ് ബുക്കിങ്ങിനുള്ള സൗകര്യം ഉണ്ടായിരിക്കും.
കൂടുതൽ വിവരങ്ങൾക്കായി;📞 ബന്ധപ്പെടുക:+973 39461746 Sudheer Thirunilath,+973 39419133 Arun Prakash K,+973 66996352 Sujith Soman. പ്രവാസികളുടെ സുരക്ഷയും സൗകര്യവും മുൻനിർത്തി KPF Bahrain, പ്രവാസികളോടൊപ്പം എന്നും കെ പി എഫ് ഭാരവാഹികൾ അറിയിച്ചു .

